ക​ല്ലേ​റ്; ര​മ്യാ ഹ​രി​ദാ​സി​നു പ​രി​ക്ക്
ക​ല്ലേ​റ്; ര​മ്യാ ഹ​രി​ദാ​സി​നു പ​രി​ക്ക്
Monday, April 22, 2019 1:42 AM IST
ആ​​​ല​​​ത്തൂ​​​ർ: കൊ​​​ട്ടി​​​ക്ക​​​ലാ​​​ശ​​​ത്തി​​​നു​​​ശേ​​​ഷം മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് സം​​​ഘ​​​ത്തി​​​നു​​​നേ​​​രേ ഉ​​​ണ്ടാ​​​യ ക​​​ല്ലേ​​​റി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ര​​​മ്യാ ഹ​​​രി​​​ദാ​​​സി​​​നു പ​​​രി​​​ക്ക്. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ​​​യ്ക്കും എ​​​ആ​​​ർ ക്യാ​​​ന്പി​​​ലെ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നും പ​​​രി​​​ക്കേ​​​റ്റു. മൂ​​​വ​​​രും ആ​​​ല​​​ത്തൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി.

ക​​​ല്ലേ​​​റി​​​ൽ പ​​​രി​​​ക്കേ​​​റ്റ കെ.​​​ഡി. പ്ര​​​സേ​​​ന​​​ൻ എം​​​എ​​​ൽ​​​എ​​​യും മേ​​​ലാ​​​ർ​​​കോ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എം. ​​​മാ​​​യ​​​നും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​തേ​​​ടി. ഇ​​​തി​​​നി​​​ടെ ആ​​​ല​​​ത്തൂ​​​ർ, നെ​​​ന്മാ​​​റ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​നേ​​​രെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. മു​​​ത​​​ല​​​മ​​​ട അം​​​ബേ​​​ദ്ക​​​ർ കോ​​​ള​​​നി​​​യി​​​ൽ ത​​​ല​​​യ്ക്കു വെ​​​ട്ടേ​​​റ്റ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ശി​​​വ​​​രാ​​​ജ​​​നെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.