സി​സ്റ്റ​ർ പു​ഷ്പ ജേ​ക്ക​ബ് പു​തു​ശേ​രി, സി​സ്റ്റ​ർ വീ​ണ പാ​ണ​ങ്കാ​ട്ട്, സി​സ്റ്റ​ർ നി​കേ​ഷ് മു​ഞ്ഞ​നാ​ട്ട് പ്രോവിൻഷ്യൽമാർ
Tuesday, April 23, 2019 12:04 AM IST
ക​​​ണ്ണൂ​​​ർ: അ​​​മ​​​ലോ​​​ത്ഭ​​​മാ​​​താ​​​വി​​​ന്‍റെ ഉ​​​ർ​​​സു​​​ലൈ​​​ൻ സ​​​ന്യാ​​​സ​​​സ​​​ഭ​​​യു​​​ടെ അ​​​മ​​​ല, വി​​​മ​​​ല, സേ​​​ക്ര​​ഡ് ഹാ​​​ർ​​​ട്ട് എ​​​ന്നീ പ്രൊ​​​വി​​​ൻ​​​സു​​​ക​​​ളു​​​ടെ സാ​​​ര​​​ഥി​​​ക​​​ളാ​​​യി സി​​​സ്റ്റ​​​ർ വീ​​​ണ പാ​​​ണ​​​ങ്കാ​​​ട്ട്, സി​​​സ്റ്റ​​​ർ പു​​​ഷ്പ ജേ​​​ക്ക​​​ബ് പു​​​തു​​​ശേ​​​രി, സി​​​സ്റ്റ​​​ർ നി​​​കേ​​​ഷ് മു​​​ഞ്ഞ​​​നാ​​​ട്ട് എ​​​ന്നി​​​വ​​​ർ സ്ഥാ​​​ന​​​മേ​​​റ്റു.

അ​​​മ​​​ല പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി സി​​​സ്റ്റ​​​ർ ബെ​​​റ്റി ജ​​​യിം​​​സ് ത​​​യ്യി​​​ൽ, കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ മോ​​​ളി സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ഞ്ചാ​​​നി​​​ക്ക​​​ൽ, സി​​​സ്റ്റ​​​ർ ജ്യോ​​​ൽ​​​സ​​​ന വ​​​ർ​​​ക്കി മ​​​ഞ്ചേ​​​രി​​​യി​​​ൽ, സി​​​സ്റ്റ​​​ർ ബി​​​ൻ​​​സി കെ. ​​​മാ​​​ത്യു കാ​​​ക്ക​​​ല്ലി​​​ൽ എ​​​ന്നി​​​വ​​​രും പ്രൊ​​​വി​​​ൻ​​​സ് പ്രൊ​​​ക്യു​​​റേ​​​റ്റ​​​റാ​​​യി സി​​​സ്റ്റ​​​ർ ഗ്രേ​​​യ്സ് ആ​​​ന്‍റ​​​ണി പ​​​ഴു​​​വ​​​ൻ​​​കാ​​​ലാ​​​യി​​​ൽ, സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​സ്റ്റ​​​ർ സാ​​​ലി ഏ​​​ബ്ര​​​ഹാം ത​​​ട​​​ത്തി​​​ക്കു​​​ന്നേ​​​ലും സ്ഥാ​​​ന​​​മേ​​​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.