സി​സ്റ്റ​ർ മ​രി​യ ക​രു​ണ പ്രോ​വി​ൻ​ഷ​ൽ സു​പ്പീ​രി​യർ
സി​സ്റ്റ​ർ മ​രി​യ ക​രു​ണ  പ്രോ​വി​ൻ​ഷ​ൽ സു​പ്പീ​രി​യർ
Tuesday, April 23, 2019 12:04 AM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​പ്പ​​​സ്തോ​​​ലി​​​ക് കാ​​​ർ​​​മ​​​ൽ സ​​​ഭ​​​യു​​​ടെ സ​​​തേ​​​ണ്‍ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ മ​​​രി​​​യ ക​​​രു​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ ജൊ​​​വീ​​​റ്റ, സി​​​സ്റ്റ​​​ർ ഗ്രേ​​​സ് തോ​​​മ​​​സ്, സി​​​സ്റ്റ​​​ർ മ​​​റാ​​​സി​​​ലി​​​ന, സി​​​സ്റ്റ​​​ർ നീ​​​ത എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സി​​​സ്റ്റ​​​ർ മ​​​രി​​​യ ഷൈ​​​മ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ പ്രൊ​​​ക്യൂ​​​റേ​​​റ്റ​​​റാ​​​യി നി​​​യ​​​മി​​​ത​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.