അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ പ്രകടനം: ഹൈ​ബി ഈ​ഡ​നെ​തി​രേ കേ​സ്
അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ പ്രകടനം: ഹൈ​ബി ഈ​ഡ​നെ​തി​രേ കേ​സ്
Tuesday, April 23, 2019 12:04 AM IST
കൊ​​​ച്ചി: അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ രാ​​​ത്രി​​​യി​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നു എ​​​റ​​​ണാ​​​കു​​​ളം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഹൈ​​​ബി ഈ​​​ഡ​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 10ന് ​​​ശേ​​​ഷം ചേ​​​രാ​​​ന​​​ല്ലൂ​​​ർ കു​​​ന്നും​​​പു​​​റ​​​ത്ത് പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യ​​​തി​​​ന് ചേ​​​രാ​​​ന​​​ല്ലൂ​​​ർ പോ​​​ലീ​​​സാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.