1000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം ഇറക്കു​ന്നു
Tuesday, April 23, 2019 12:09 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ധ​​ന​​ശേ​​ഖ​​ര​​ണാ​​ർ​​ഥം 1000 കോ​​ടി രൂ​​പ​​യു​​ടെ ക​​ട​​പ്പ​​ത്രം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്നു. ഇ​​തി​​നാ​​യു​​ള്ള ലേ​​ലം ഇ​​ന്ന് റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ മും​​ബൈ ഫോ​​ർ​​ട്ട് ഓ​​ഫീ​​സി​​ൽ ഇ-​​കു​​ബേ​​ർ സം​​വി​​ധാ​​നം വ​​ഴി ന​​ട​​ക്കും. ലേ​​ലം സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​ന​​ത്തി​​നും (ന​​മ്പ​​ർ: എ​​സ്.​​എ​​സ്.1/158/2019 ഫി​​ൻ. തി​​യ​​തി 22.04.2019) വി​​ശ​​ദാം​​ശ​​ങ്ങ​​ൾ​​ക്കും ധ​​ന​​വ​​കു​​പ്പി​​ന്‍റെ വെ​​ബ്‌​​സൈ​​റ്റ് (www.finance.k er ala.gov.in) സ​​ന്ദ​​ർ​​ശി​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.