നി​യ​മ​സ​ഭാ ദി​നാ​ച​ര​ണം: പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സ​​ന്ദ​ർ​ശ​നാ​നു​മ​തി
നി​യ​മ​സ​ഭാ ദി​നാ​ച​ര​ണം:  പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സ​​ന്ദ​ർ​ശ​നാ​നു​മ​തി
Tuesday, April 23, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 25 മു​​​ത​​​ൽ 30 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ രാ​​​ത്രി 9.30 വ​​​രെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് നി​​​യ​​​മ​​​സ​​​ഭാ ഹാ​​​ളി​​​ലും നി​​​യ​​​മ​​​സ​​​ഭാ മ്യൂ​​​സി​​​യ​​​ത്തി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​വും പ​​​രി​​​സ​​​ര​​​വും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ൽ രാ​​​ത്രി 9.30 വ​​​രെ ദീ​​​പാ​​​ലം​​​കൃ​​​ത​​​മാ​​​യി​​​രി​​​ക്കും. 27-ന് ​​​നി​​​യ​​​മ​​​സ​​​ഭാ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​വി​​​ലെ പ​​​ത്തി​​​ന് നി​​​യ​​​മ​​​സ​​​ഭാ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​മ​​​ക​​​ളി​​​ൽ ഹാ​​​രാ​​​ർ​​​പ്പ​​​ണ​​​വും പു​​​ഷ്പാ​​​ർ​​​ച്ച​​​ന​​​യും ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.