ന്യൂനമർദം; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
Tuesday, April 23, 2019 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ ഭൂ​​​മ​​​ധ്യ​​​രേ​​​ഖാ പ്ര​​​ദേ​​​ശ​​​ത്തും അ​​​തി​​​നോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും ശ്രീ​​​ല​​​ങ്ക​​​യു​​​ടെ തെ​​​ക്കു​​​കി​​​ഴ​​​ക്കു​​​മാ​​​യി വ്യാ​​​ഴാ​​​ഴ്ച​​​യോ​​​ടെ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പം​​​കൊ​​​ള്ളു​​​മെ​​​ന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ​​​നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.


ഈ മേഖലയിൽ കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 35 മു​​​ത​​​ൽ 45 വ​​രെ കി​​​ലോ​​​മീ​​​റ്റ​​​റാ​​​കാ​​​നും 26ന് ​​​വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 40 മു​​​ത​​​ൽ 55 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കേന്ദ്രം അ​​​റി​​​യി​​​ച്ചു.
25, 26 തീയ​​​തി​​​ക​​​ളി​​​ൽ ഈ മേഖലകളിൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​ക​​​രു​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.