കെ​സി​എ​സ്എ​ൽ സം​സ്ഥാ​ന ക്യാ​​​ന്പ് മാ​വേ​ലി​ക്ക​ര​യി​ൽ നാളെ മു​ത​ൽ
Tuesday, April 23, 2019 1:20 AM IST
കൊ​​​ച്ചി: കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല നേ​​​തൃ​​​ത്വ​​​പ​​​രി​​​ശീ​​​ല​​​ന-​​​വ്യ​​​ക്തി​​​ത്വ​​​വി​​​ക​​​സ​​​ന ക്യാ​​​ന്പ് നാ​​ളെ മു​​​ത​​​ൽ 27 വ​​​രെ മാ​​​വേ​​​ലി​​​ക്ക​​​ര പു​​​ന്ന​​​മൂ​​​ട് ജീ​​​വാ​​​രാം മാ​​​ർ ഇ​​​വാ​​​നി​​​യോ​​​സ് ആ​​​നി​​​മേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ, മ​​​ല​​​ങ്ക​​​ര, ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൂ​​​ന്നൂ​​​റോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക്യാ​​​ന്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

നാ​​ളെ ​വൈ​​​കു​​ന്നേ​​രം ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം മോ​​​ണ്‍. ജോ​​​ർ​​​ജ് ച​​​രി​​​വി​​​ള കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 26 ന് ​​​ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ര​​​ണ്ടി​​​ന് ന​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക​​​സ​​​മ്മേ​​​ള​​​നം മാ​​​വേ​​​ലി​​​ക്ക​​​ര ബി​​ഷ​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​കു​​​ര്യ​​​ൻ ത​​​ട​​​ത്തി​​​ൽ ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. 2018-19 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​നം കാ​​​ഴ്ച​​​വ​​​ച്ച രൂ​​​പ​​​ത​​​ക​​​ൾ​​​ക്കും ശാ​​​ഖ​​​ക​​​ൾ​​​ക്കും ട്രോ​​​ഫി​​​ക​​​ളും സ​​​മ്മാ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കും. വ്യ​​​ക്തി​​​ത്വ​​​വി​​​ക​​​സ​​​നം, നേ​​​തൃ​​​ത്വ​​​പ​​​രി​​​ശീ​​​ല​​​നം, പ്ര​​​സം​​​ഗ​​​ക​​​ല തു​​​ട​​​ങ്ങി വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ദ​​​ഗ്ധ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു റീ​​​ത്തു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി സ​​​ഭാ​​​പി​​​താ​​​ക്ക​​ൻ​​മാ​​​ർ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.


സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​കു​​​ര്യ​​​ൻ ത​​​ട​​​ത്തി​​​ൽ, പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി​​​ൽ, ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ സി​​​റി​​​യ​​​ക് ന​​​രി​​​തൂ​​​ക്കി​​​ൽ, ട്ര​​​ഷ​​​റ​​​ർ മ​​​നോ​​​ജ് ചാ​​​ക്കോ, മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് പ​​​ടി​​​പ്പു​​​ര, സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ന്‍റ​​​ണി എ​​​ൽ​​​റി​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബ്ലെ​​​യ്സി ബാ​​​ബി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ക്യാ​​​ന്പി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.