മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​ശോ​​ചി​​ച്ചു
Tuesday, April 23, 2019 1:20 AM IST
കോ​​ട്ട​​യം: കാ​​ലം​​ചെ​​യ്ത സ​​ത്ന രൂ​​പ​​ത മു​​ൻ അ​​ധ്യ​​ക്ഷ​​ൻ മാ​​ർ ഏ​​ബ്ര​ഹാം മ​റ്റ​​ത്തി​​ന്‍റെ ദൈ​​വ​​വി​​ശ്വാ​​സ​​വും പൗ​​ര​​സ്ത്യ സ​​ഭാ​​സ്നേ​​ഹ​​വും മാ​​തൃ​​കാ​​പ​​ര​മാ​യി​രു​ന്നെ​ന്ന് കോ​ട്ട​യം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്. ഇ​​ട​​പ്പ​​ള്ളി വി​​ൻ​​സ​​ൻ​​ഷ്യ​​ൻ ജ​​ന​​റ​​ലേ​​റ്റി​​ൽ മാ​​ർ എ​​ഹ്രാ​​ഹം മ​​റ്റ​​ത്തി​​ന്‍റെ ഭൗ​​തി​​ക​​ശ​​രീ​​രം പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​ന് വ​​ച്ച​​പ്പോ​​ൾ ഒ​​പ്പീ​​സ് ചൊ​​ല്ലി അ​​നു​​ശോ​​ച​​നം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്.


സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ വ​​ള​​ർ​​ച്ച​​യി​​ൽ മാ​​ർ മ​​റ്റം ന​​ൽ​​കി​​യ വ​​ലി​​യ സം​​ഭാ​​വ​​ന​​ക​​ൾ എ​​ക്കാ​​ല​​വും അ​​നു​​സ്മ​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.