ബി​ഷപ് ഡോ. സൈ​മ​ണ്‍ കാ​യി​പ്പു​റം തീ​ക്ഷ്ണ​ത​യു​ള്ള മി​ഷ​ന​റി: മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്
Tuesday, April 23, 2019 1:20 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗ​​മാ​​യ ബാ​​ല​​സോ​​ർ ബി​​ഷ​പ് ഡോ. ​​സൈ​​മ​​ണ്‍ കാ​​യി​​പ്പു​​റ​​ത്തി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ൽ ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​ശോ​​ചി​​ച്ചു. തീ​​ക്ഷ്ണ​​ത​​യു​​ള്ള മി​​ഷ​​ന​​റി​​യാ​​യി​​രു​​ന്ന ബി​​ഷ​​പ് കാ​​യി​​പ്പു​​റം ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തെ​​യും കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യെ​​യും വ​​ള​​രെ​​യേ​​റെ സ്നേ​​ഹി​​ച്ചി​​രു​​ന്നു​​വെ​​ന്നും മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​സ്മ​​രി​​ച്ചു.


ദൈ​​വ​​വി​​ശ്വാ​​സ​​ത്തി​​ലും പ്രാ​​ർ​​ഥ​​നാ​​ചൈ​​ത​​ന്യ​​ത്തി​​ലും അ​​ടി​​യു​​റ​​ച്ച ഇ​​ട​​യ​​ശ്രേ​​ഷ്ഠ​​നാ​​യി​​രു​​ന്നു ബി​​ഷ​​പ് ഡോ. ​സൈ​​മ​​ണ്‍ കാ​​യി​​പ്പു​​റ​​മെ​​ന്ന് കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ അ​​നു​​സ്മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.