ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​മ്പ് നാളെ പുനരാരംഭിക്കും
Wednesday, April 24, 2019 12:03 AM IST
കോട്ടയം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി കേ​​ന്ദ്രീ​​കൃ​​ത ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ നാളെ പു​​ന​​രാ​​രം​​ഭി​​ക്കും. ഒ​​ന്പ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യാ​ണു മൂ​​ല്യ​​നി​​ർ​​ണ​​യം. അ​​ത​​തു ക്യാ​​ന്പു​​ക​​ളി​​ൽ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ 25ന് ​​ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നു പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.