നടൻ ദീലീപ് എത്തി; സെൽഫിയെടുക്കാൻ തിരക്ക്
നടൻ ദീലീപ് എത്തി; സെൽഫിയെടുക്കാൻ തിരക്ക്
Wednesday, April 24, 2019 12:18 AM IST
ആ​​​ലു​​​വ: വോ​ട്ട് ചെ​യ്യാ​ൻ ന​ട​ൻ ദി​ലീ​പ് പോ​ളിം​ഗ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ യു​ള്ള​വ​ർ സെ​ൽ​ഫി​യെ ടു​ക്കാ​ൻ തി​ര​ക്കു​കൂ​ട്ടി. പാ​ല​സ് റോ​ഡി​ലെ ബൂ​ത്തി​ൽ ന​ട​ൻ ദി​ലീ​പ് എ​ത്തി​യ​പ്പോ​ഴാ​ണ് സെ​ൽ​ഫി​ക്കാ​യി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​ർ ത​ടി​ച്ചു കൂ​ടി​യ​ത്.

അ​മ്മ, സ​ഹോ​ദ​ര​ൻ, സ​ഹോ​ദ​ര ഭാ​ര്യ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണു ദി​ലീ​പ് ബൂ​ത്തി​ലെ​ത്തി​യ​ത്. വോ​ട്ട് ചെ​യ്ത​ശേ​ഷം ബൂ​ത്തി​നു പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പി​നു പി​ന്നാ​ലെ ചെ​ന്നു വ​നി​താ പോ​ളിം​ഗ് ഓ​ഫീ​സ​ർ ആ​ദ്യം സെ​ൽ​ഫി​യെ​ടു​ത്തു. ഇ​തോ​ടെ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​വ​ർ ദീ​ലി​പി​ന​ടു ത്തേ​ക്കു പാ​ഞ്ഞു. ദി​ലീ​പ് സ​ന്തോ​ഷ​ത്തോ​ടെ എ​ല്ലാ​വ​ർ​ക്കും സെ​ൽ​ഫി​ക്കാ​യി നി​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.