അ​​​​ക്ര​​​​മ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന് എ​​​​തി​​​​രേ ജ​​​​ന​​​​വി​​​​കാ​​​​രം: മു​​​​ല്ല​​​​പ്പ​​​​ള്ളി
Wednesday, April 24, 2019 12:18 AM IST
വ​​​​ട​​​​ക​​​​ര: സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ അ​​​​ക്ര​​​​മരാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​നും അ​​​​സ​​​​ഹി​​​​ഷ്ണുത​​​​യ്ക്കു​​​​മെ​​​​തി​​​​രേ​​​​യു​​​​ള്ള ജ​​​​ന​​​​വി​​​​ധി​​​​യാ​​​​യി​​​​രി​​​​ക്കും ഇ​​​​ത്ത​​​​വ​​​​ണ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​തെ​​​ന്നു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍. സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​ദ്രോ​​​​ഹ ഭ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ യു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധം ജ​​​​ന​​​​ങ്ങ​​​​ള്‍ വോ​​​​ട്ടിം​​​​ഗി​​​​ലൂ​​​​ടെ പ്ര​​​​ക​​​​ട​​​​മാ​​​​ക്കു​​​​മെ​​​​ന്നും മു​​​​ല്ല​​​​പ്പ​​​​ള്ളി പ​​​​റ​​​​ഞ്ഞു. മു​​​​ക്കാ​​​​ളി​​​​യി​​​​ലെ ചോ​​​​മ്പാ​​​​ല്‍ എ​​​​ല്‍​പി സ്‌​​​​കൂ​​​​ള്‍ വോ​​​​ട്ട് ചെ​​​​യ്ത ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.


വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി മൂ​​​​ന്നു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ വി​​​​ജ​​​​യി​​​​ക്കു​​​​മെ​​​​ന്നും മു​​​​ല്ല​​​​പ്പ​​​​ള്ളി പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.