ബട്ടൺ അമർത്തുന്ന ചി​ഹ്ന​മ​ല്ല കാ​ണി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം, പി​ശ​ക് സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ർ
Wednesday, April 24, 2019 12:18 AM IST
ആ​​ല​​പ്പു​​ഴ: ചേ​​ർ​​ത്ത​​ല കി​​ഴ​​ക്കേ​​നാ​​ൽ​​പ​​തി​​ൽ ഒ​​രു ബൂ​​ത്തി​​ൽ വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ത്തി​​ന്‍റെ ട്ര​​യ​​ൽ സ​​മ​​യ​​ത്തു പോ​​ൾ ചെ​​യ്യു​​ന്ന വോ​​ട്ടു മു​​ഴു​​വ​​ൻ ബി​​ജെ​​പി​ക്കും നോ​​ട്ട​​യ്ക്കും പോ​​കു​​ന്ന​​താ​​യി ആ​​ക്ഷേ​​പ​​മു​​യ​​ർ​​ന്ന​​തി​​നെ​ത്തു​​ട​​ർ​​ന്നു വോ​​ട്ടിം​​ഗ് മെ​​ഷീ​​ൻ മാ​​റ്റി. യ​​ന്ത്രം മാ​​റ്റി​​യ ശേ​​ഷം പോ​​ളിം​​ഗ് ആ​​രം​​ഭി​​ച്ചു.

ചേ​​ർ​​ത്ത​​ല നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട 88-ാം ന​​ന്പ​​ർ ബൂ​​ത്തി​​ൽ പോ​​ളിം​​ഗ് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് മു​​ന്പു മോ​​ക്പോ​​ൾ ന​​ട​​ത്തി​​യ​​പ്പോ​​ൾ ബാ​​ല​​റ്റ് യൂ​​ണി​​റ്റി​​ൽ പ്ര​​സ് എറ​​ർ സം​​ഭ​​വി​​ച്ച​​തു​​മൂ​​ല​​മാ​​ണ് ഇ​​ത്ത​​ര​​മൊ​​രു പി​​ശ​​കു​​ണ്ടാ​​യ​​തെ​ന്നു ജി​​ല്ല​​യി​​ലെ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ദ്യോ​​ഗ​​സ്ഥ​​നും ക​​ള​​ക്ട​​റു​​മാ​​യ എ​​സ്. സു​​ഹാ​​സ് അ​​റി​​യി​​ച്ചു.


പ്ര​​ച​​രി​​ക്കു​​ന്ന​​തു​​പോ​​ലെ യാ​​തൊ​​രു​​വി​​ധ പി​​ശ​​കു​​ക​​ളും സം​​ഭ​​വി​​ച്ചി​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വാ​​ർ​​ത്താ​​ക്കു​​റി​​പ്പി​​ലൂ​​ടെ അ​​റി​​യി​​ച്ചു. അ​​തേ​​സ​​മ​​യം, മേ​​ൽ​​സൂ​​ചി​​പ്പി​​ച്ച ആ​​ക്ഷേ​​പം വ്യാ​​പ​​ക​​മാ​​യ തോ​​തി​​ൽ യ​​ന്ത്ര​​ത്തി​​ലെ ത​​ക​​രാ​​റെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച് പ്ര​ച​രി​ക്കു​ക​യും ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.