തോ​മ​സ് പാ​ലാ സാ​ഹി​ത്യ അ​വാ​ർ​ഡ് ജോ​സ് വ​ട്ട​പ്പ​ല​ത്തി​ന്
തോ​മ​സ് പാ​ലാ  സാ​ഹി​ത്യ അ​വാ​ർ​ഡ് ജോ​സ് വ​ട്ട​പ്പ​ല​ത്തി​ന്
Wednesday, April 24, 2019 11:50 PM IST
പാലാ:സാ​​ഹി​​ത്യ​​കാ​​ര​​ൻ തോ​​മ​​സ് പാ​​ലാ​​യു​​ടെ സ്മ​​ര​​ണാ​​ർ​​ഥം മീ​​ന​​ച്ചി​​ൽ താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മൂ​​ന്നാ​​മ​​ത് തോ​​മ​​സ് പാ​​ലാ സാ​​ഹി​​ത്യ അ​​വാ​​ർ​​ഡ് പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ജോ​​സ് വ​​ട്ട​​പ്പ​​ല​​ത്തി​​ന്. ഇ​​ദ്ദേ​​ഹം എ​​ഴു​​തി​​യ ‘അ​​റു​​പ​​ത്തി​​യാ​​റാ​​മ​​ത്തെ അ​​ര​​ണ’എ​​ന്ന കൃ​​തി​​യാ​​ണ് അ​​വാ​​ർ​​ഡി​​ന് അ​​ർ​​ഹ​​മാ​​യ​​തെ​​ന്ന് അ​​വാ​​ർ​​ഡ് ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ ജോ​​ർ​​ജ് പു​​ളി​​ങ്കാ​​ട് അ​​റി​​യി​​ച്ചു.

25,000 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വു​​മ​​ട​​ങ്ങു​​ന്ന അ​​വാ​​ർ​​ഡ് മേ​​യ് 11നു ​​ന​​ട​​ക്കു​​ന്ന ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ യോ​​ഗ​​ത്തി​​ൽ സ​​മ്മാ​​നി​​ക്കും. ജോ​​സ് വ​​ട്ട​​പ്പ​​ലം കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ദീ​​പി​​ക വാ​​ർ​​ഷി​​ക​​പ്പ​​തി​​പ്പി​​ന്‍റെ എ​​ഡി​​റ്റ​​ർ ഇ​​ൻ ചാ​​ർ​​ജ് ആ​ണ്. മി​​ക​​ച്ച പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നു​​ള്ള 1992ലെ ​​സ്റ്റേ​​റ്റ്സ്‌​​മെ​​ൻ ദേ​​ശീ​​യ അ​​വാ​​ർ​​ഡ്, മ​​ഹാ​​ക​​വി ക​​ട്ട​​ക്ക​​യം സാ​​ഹി​​ത്യ അ​​വാ​​ർ​​ഡ് എ​​ന്നി​​വ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.


ക​​ഥ​​ക​​ളും നോ​​വ​​ലു​​ക​​ളു​​മു​​ൾ​​പ്പെ​​ടെ ഇ​​രു​​പ​​തു കൃ​​തി​​ക​​ളു​​ടെ ക​​ർ​​ത്താ​​വാ​​ണ്. റി​​ട്ട. ഹൈ​​സ്കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് സൂ​​സ​​മ്മ ചെ​​റി​​യാ​​നാ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: ഡോ. ​​സു​​നി​​ത സൂ​​സ​​ൻ ജോ​​സ് (അ​​സി.​​പ്ര​​ഫ. സെ​​ന്‍റ് ജോ​​സ​​ഫ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ്, മാ​​ന്നാ​​നം), ഡോ.​സു​​നി​​ൽ സി. ​​വ​​ട്ട​​പ്പ​​ലം (അ​​സി.​​പ്ര​​ഫ. സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് കോ​​ള​​ജ്, തു​​ന്പ), സു​​ന​​ന്ദ സൂ​​സ​​ൻ ജോ​​സ് (ബോം​​ബെ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.