ആ​ദ്യ​കാ​ല പി​ന്ന​ണി ഗാ​യ​ക​ൻ രാ​ജു ഫെ​ലി​ക്സ് അ​ന്ത​രി​ച്ചു
Thursday, April 25, 2019 12:25 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: പി​​​​ന്ന​​​​ണി ഗാ​​​​യ​​​​ക​​​​ൻ രാ​​​​ജു ഫെ​​​​ലി​​​​ക്സ് (72) അ​​​​ന്ത​​​​രി​​​​ച്ചു. വാ​​​​ർ​​​​ധ​​​​ക്യ സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. തൊ​​​​ട്ടാ​​​​വാ​​​​ടി (1973), ഓ​​​​ർ​​​​മ​​​​യി​​​​ൽ നീ ​​​​മാ​​​​ത്രം (1979) തു​​​​ട​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ പാ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. തൊ​​​​ട്ടാ​​​​വാ​​​​ടി’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ൽ പി.​​​​സു​​​​ശീ​​​​ല​​​​യോ​​​​ടൊ​​​​പ്പം ആ​​​​ല​​​​പി​​​​ച്ച ’വീ​​​​ണേ വീ​​​​ണേ....’ എ​​​​ന്ന ഗാ​​​​ന​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​ക്കി​​​​യ​​​​ത്.


നി​​​​ര​​​​വ​​​​ധി ഭ​​​​ക്തി​​​​ഗാ​​​​ന​​​​ങ്ങ​​​​ളും ല​​​​ളി​​​​ത​​​​ഗാ​​​​ന​​​​ങ്ങ​​​​ളും പാ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ക​​​​ല്ല​​​​റ​​​​യ്ക്ക​​​​ൽ പ​​​​രേ​​​​ത​​​​രാ​​​​യ ഫെ​​​​ലി​​​​ക്സ്-​​​​ത​​​​ങ്ക​​​​മ്മ ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. ഭാ​​​ര്യ: ഡോ​​​ളി (വ​​​ഴു​​​ത​​​ക്കാ​​​ട്). മ​​​ക്ക​​​ൾ: ലി​​​ജെ​​​ൻ (സൗ​​​ദി), ലി​​​യാ​​​ൻ (ചെ​​​ന്നൈ). സം​​​സ്കാ​​​രം ശ​​​നി​​​യാ​​​ഴ്ച പ​​​തി​​​നൊ​​​ന്നി​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​രു​​​ത്തി​​​പ്പാ​​​റ ബ്ര​​​ദ​​​റ​​​ണ്‍ സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.