പിണറായി ദേഷ്യപ്പെടുന്നത് യുഡിഎഫ് വിജയിക്കും എന്നതിനാൽ: മുരളീധരൻ
പിണറായി ദേഷ്യപ്പെടുന്നത് യുഡിഎഫ് വിജയിക്കും എന്നതിനാൽ: മുരളീധരൻ
Thursday, April 25, 2019 12:25 AM IST
വ​​​ട​​​ക​​​ര: യു​​​ഡി​​​എ​​​ഫി​​​ന് ന​​​ല്ല വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടെ​​​ന്നും ഇ​​​തി​​​ന് ഏ​​​റ്റ​​​വും ന​​​ല്ല തെ​​​ളി​​​വാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് ന​​​ട​​​ത്തി​​​യ പെ​​​രു​​​മാ​​​റ്റ​​​മെ​​​ന്നും കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍. എ​​​ല്ലാ പ്ര​​​തീ​​​ക്ഷ​​​ക​​​ളും അ​​​സ്ത​​​മി​​​ച്ച​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​മാ​​​ണ് "ക​​​ട​​​ക്കു​​​പു​​​റ​​​ത്ത്' എ​​​ന്ന​​​തി​​​നു പ​​​ക​​​രം "മാ​​​റി​​​നി​​​ല്‍​ക്കൂ' എ​​​ന്നു പ​​​റ​​​യു​​​ന്ന സ്ഥി​​​തി​​​യി​​​ലേ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ എ​​​ത്തി​​​ച്ച​​​തെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.