23 ടൂ​റി​സ്റ്റ് ബ​സു​ക​ളിൽനിന്നു പി​ഴ ഈ​ടാ​ക്കി
23 ടൂ​റി​സ്റ്റ് ബ​സു​ക​ളിൽനിന്നു പി​ഴ ഈ​ടാ​ക്കി
Thursday, April 25, 2019 12:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന വ​​​കു​​​പ്പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 23 ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ൾ​​​ക്കു പി​​​ഴ ചു​​​മ​​​ത്തി. പെ​​​ർ​​​മി​​​റ്റ് ഇ​​​ല്ലാ​​​തെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത് ഉ​​​ൾ​​​പ്പെ​​​ടെയു​​​ള്ള നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് 5000 രൂ​​​പ വീ​​​തം പി​​​ഴ ഈ​​​ടാ​​​ക്കി​​​യ​​​ത്.

പി​​​ഴ ചു​​​മ​​​ത്തപ്പെട്ട ആ​​​റു വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞദി​​​വ​​​സം യാ​​​ത്ര​​​ക്കാ​​​രെ മ​​​ർ​​​ദി​​​ച്ച ക​​​ല്ല​​​ട ഗ്രൂ​​​പ്പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തു നി​​​ന്നു ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലേ​​​ക്കും ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ദീ​​​ർ​​​ഘ​​​ദൂ​​​ര ബ​​​സു​​​ക​​​ളി​​​ൽ പ​​​ല​​​തും നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മ​​​ല്ല സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന ആ​​​ക്ഷേ​​​പം നേ​​​ര​​​ത്തെ​​ത​​​ന്നെ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.


ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ നി​​​ര​​​വ​​​ധി ബ​​​സു​​​ക​​​ൾ​​​ക്കു റൂ​​​ട്ട് പെ​​​ർ​​​മി​​​റ്റും ബു​​​ക്കിം​​​ഗ് ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്ക് ലൈ​​​സ​​​ൻ​​​സും ഇ​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി.അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ച​​​ര​​​ക്ക് ക​​​ട​​​ത്തി​​​യ നാ​​​ലു ബ​​​സു​​​ക​​​ൾ​​​ക്കും ഇ​​​ന്ന​​​ലെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പി​​​ഴ​​​യി​​​ട്ടു. വ്യാ​​​പ​​​ക​​​മാ​​​യി ക്ര​​​മ​​​ക്കേ​​​ട് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെതു​​​ട​​​ർ​​​ന്നു പ​​​രി​​​ശോ​​​ധ​​​ന കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.