മ​ല​യാ​റ്റൂ​രി​ൽ പു​തു​ഞാ​യ​ർ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
മ​ല​യാ​റ്റൂ​രി​ൽ  പു​തു​ഞാ​യ​ർ  തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Thursday, April 25, 2019 1:01 AM IST
മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​ന​ കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും മ​​​ല​​​യാ​​​റ്റൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലും (താ​​​ഴ​​​ത്തെ പ​​​ള്ളി) മാ​​​ർ​​​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​നു ഇ​​​ന്നു കൊ​​​ടി​​​യേ​​​റും.

താ​​​ഴ​​​ത്തെ പ​​​ള്ളി​​​യി​​​ൽ രാ​​​വി​​​ലെ ആ​​​റി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന. തു​​​ട​​​ർ​​​ന്ന് തി​​​രു​​​നാ​​​ളി​​​നു തു​​​ട​​​ക്കം​​കു​​​റി​​​ച്ച് വി​​​കാ​​​രി ഫാ.​ ​​വ​​​ർ​​​ഗീ​​​സ് മ​​​ണ​​​വാ​​​ള​​​ൻ കൊ​​​ടി​​​യേ​​​റ്റും. എ​​​ട്ടി​​​ന് വി​​ശു​​ദ്ധ ​കു​​​ർ​​​ബാ​​​ന (പ​​​ഴ​​​യ പ​​​ള്ളി​​​യി​​​ൽ), വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് ആ​​​ഘോ​​​ഷ​​​മാ​​​യ പാ​​​ട്ടു​​​കു​​​ർ​​​ബാ​​​ന. ഫാ.​ ​​തോ​​​മ​​​സ് ഞാ​​​റ​​​ക്കാ​​​ട്ട് കാ​​​ർ​​​മി​​​ക​​ത്വം വ​​ഹി​​ക്കും. തു​​​ട​​​ർ​​​ന്ന് നൊ​​​വേ​​​ന, ല​​​ദീ​​​ഞ്ഞ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.