സ്കോളർഷിപ്പ്
Friday, April 26, 2019 12:00 AM IST
കോ​​ട്ട​​യം: ലു​​ധി​​യാ​​ന ക്രി​​സ്ത്യ​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ എം​​ബി​​ബി​​എ​​സ്, ബി​​ഡി​​എ​​സ് എ​​ന്നി കോ​​ഴ്സു​​ക​​ൾ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നു അ​​പേ​​ക്ഷി​​ക്കു​​ന്ന ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാം​​ഗ​​ങ്ങ​​ൾ​​ക്കു സ​​ഭ​​യു​​ടെ സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പ് ല​​ഭി​ക്കാ​ൻ മേ​​യ് 15നു ​​അ​​പേ​​ക്ഷി​​ക്ക​​ണം. www.mgocsm.in, ഫോ​ൺ: 04812567338.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.