കെ.​ജി. ഏ​ബ്ര​ഹാ​മി​നും പി.​കെ.​ജീ​വ​നും ആ​ചാ​ര്യ അ​വാ​ർ​ഡ്
Friday, April 26, 2019 12:00 AM IST
പ​​​ത്ത​​​നം​​​തി​​​ട്ട: മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ ക​​​വി സി.​​​പി. ചാ​​​ണ്ടി​​​യു​​​ടെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ആ​​​ചാ​​​ര്യ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

പു​​​ന​​​ലൂ​​​ർ തോ​​​ളി​​​ക്കാ​​​ട് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​ൽ​​​പി സ്കൂ​​​ൾ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​ക​​​ൻ കെ.​​​ജി. ഏ​​​ബ്ര​​​ഹാം, കോ​​​ഴി​​​ക്കോ​​​ട് ത​​​ളി​​​യി​​​ൽ ദേ​​​വ​​​ർ​​​കോ​​​വി​​​ൽ കെ​​​വി​​​കെ​​​എം​​​എം​​​യു​​​പി സ്കൂ​​​ൾ പ്ര​​​ഥ​​​മാ​​​ധ്യാ​​​പ​​​കൻ പി.​​​കെ. ജീ​​​വ​​​ൻ ന​​​വാ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​ത്.


30,000 രൂ​​​പ​​​യു​​​ടെ അ​​​വാ​​​ർ​​​ഡ് തു​​​ക ര​​​ണ്ടു​​​പേ​​​ർ​​​ക്കാ​​​യി ന​​​ൽ​​​കും. കൂ​​​ടാ​​​തെ പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും.
അ​​​ധ്യാ​​​പ​​​ന​ മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​വി​​​നാ​​​ണ് ആ​​​ചാ​​​ര്യ അ​​​വാ​​​ർ​​​ഡ്. മേ​​​യ് നാ​​​ലി​​നു രാ​​​വി​​​ലെ 10ന് ​​​പ​​​ത്ത​​​നം​​​തി​​​ട്ട കാ​​​തോ​​​ലി​​​ക്കേ​​​റ്റ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. സ​​​ഭാ ക​​​വി സി.​​​പി. ചാ​​​ണ്ടി അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് അ​​​വാ​​​ർ​​​ഡ് ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ.​​​ജോ​​​ൺ കു​​​ര്യ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.