വി​മ​ൻ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വ് ര​ണ്ടാം വാ​ർ​ഷി​കം ഇ​ന്ന്
വി​മ​ൻ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വ്  ര​ണ്ടാം വാ​ർ​ഷി​കം ഇ​ന്ന്
Friday, April 26, 2019 12:00 AM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ള സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലെ സ്ത്രീ ​​​കൂ​​​ട്ടാ​​​യ്മ​​​യാ​​​യ വി​​​മ​​​ൻ ഇ​​​ൻ സി​​​നി​​​മാ ക​​​ള​​​ക്ടീ​​​വി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​ക ആ​​​ഘോ​​​ഷം ഇ​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ക്കും.

സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി കെ.​​​കെ. ഷൈ​​​ല​​​ജ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ത​​​മി​​​ഴ് സം​​​വി​​​ധാ​​​യ​​​ക​​​ൻ പാ ​​​ര​​​ഞ്ജി​​​ത് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. സു​​​പ്രീം കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക വൃ​​​ന്ദാ ഗ്രോ​​​വ​​​ർ മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


ഡ​​​ബ്ല്യു​​​സി​​​സി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റ് മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. സ്വ​​​ര ഭാ​​​സ്ക​​​ർ, ഡോ.​ ​​ബി​​​ജു, ശ്യാം ​​​പു​​​ഷ്ക​​​ര​​​ൻ, വി.​​​സി. ബി​​​ന്ദു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. സി​​​താ​​​ര​​​യും പു​​​ഷ്പ​​​വ​​​തി​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഗാ​​​ന​​​സ​​​ന്ധ്യ​​​യു​​​മു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.