ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വീ​ണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വീ​ണ്ടും  സ്വ​ർ​ണം പി​ടി​കൂ​ടി
Friday, April 26, 2019 12:03 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് വീ​​​ണ്ടും സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ഷാ​​​ർ​​​ജ​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ പാ​​​നൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് 110 ഗ്രാം ​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

55 ഗ്രാം ​​​വ​​​രു​​​ന്ന ര​​​ണ്ടു സ്വ​​​ർ​​​ണ​​​മാ​​​ല​​​ക​​​ളാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. സം​​​ശ​​​യം തോ​​​ന്നി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ക​​​സ്റ്റം​​​സ് അ​​​സി. ക​​​മ്മീ​​​ഷ​​​ണ​​​ർ മ​​​ധു​​​സൂ​​​ദ​​​ന​​​ൻ ഭ​​​ട്ടി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം യു​​​വാ​​​വി​​​നെ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് മ​​​ല​​​ദ്വാ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച​​​നി​​​ല​​​യി​​​ൽ ര​​​ണ്ടു മാ​​​ല​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.