സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ഫി​സി​യോ​തെ​റാ​പ്പി​​സ്റ്റ് ആ​ൻ​ഡ് ഡോ​ക്ട​ർ
Friday, April 26, 2019 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ക്ലി​​​നി​​​ക്കി​​​ലേ​​​ക്ക് പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​രാ​​​യ ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​സ്റ്റ് (പു​​​രു​​​ഷ​​​ന്മാ​​​ർ മാ​​​ത്രം) ആ​​​ൻ​​​ഡ് ഡോ​​​ക്ട​​​ർ (എ​​​മ​​​ർ​​​ജ​​​ൻ​​​സി) (പു​​​രു​​​ഷ​​​ന്മാ​​​ർ മാ​​​ത്രം) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വാ​​​ക്ക് - ഇ​​​ൻ - ഇ​​​ന്‍റ​​​ർ​​​വ്യൂ 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഒ​​​ഡെ​​​പെ​​​ക് ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്തും. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ബ​​​യോ​​​ഡാ​​​റ്റാ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ സ​​​ഹി​​​തം ഒ​​​ഡെ​​​പെ​​​ക് ഓ​​​ഫീ​​​സി​​​ൽ എ​​​ത്ത​​​ണം.


കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ണ്‍ : 04712329440/41/42/43.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.