പാ​ലാ​യി​ൽ പ​ഞ്ച​ദി​ന സി​വി​ൽ സ​ർ​വീ​സ് ഓ​റി​യന്‍റേ​ഷ​ൻ ക്യാ​ന്പ് 27 മു​ത​ൽ
Friday, April 26, 2019 12:19 AM IST
പാ​​ലാ: ഹൈ​​സ്കൂ​​ൾ,ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ർ​ഥി​​ക​​ൾ​​ക്കാ​യി പ​​ഞ്ച​​ദി​​ന സി​​വി​​ൽ സ​​ർ​വീ​​സ് ഓ​​റി​​യ​ന്‍റേ​ഷ​​ൻ ക്യാ​​ന്പ് 27ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​നു പാ​​ലാ അ​​രു​​ണാ​​പു​​രം അ​​ൽ​​ഫോ​​ൻ​​സി​​യ​​ൻ പാ​​സ്റ്റ​​റ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ തു​ട​ങ്ങും. പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് മാ​​നേ​​ജ​​ർ ഫാ. ​​ഫി​​ലി​​പ്പ് ഞ​​ര​​ള​​ക്കാ​​ട്ടി​​ന്‍റെ അ​ധ്യ​​ക്ഷ​​ത​​യി​​ൽ പാ​​ലാ ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ക്യാ​​ന്പ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ദേ​​ശീ​​യ ന്യൂ​​ന​​പ​​ക്ഷ വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ൻ മു​​ൻ​​അം​​ഗം ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​സ​​ഫ് വെ​​ട്ടി​​ക്ക​​ൻ, പ്ര​​ഫ.​ജോ​​ർ​​ജ് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ഈ ​​വ​​ർ​​ഷം സി​​വി​​ൽ സ​​ർ​​വീ​സ് ഇ​​ന്‍റ​​ർ​​വ്യൂ​​വി​ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മാ​​ർ​​ക്ക് വാ​​ങ്ങി​​യ ആ​​ര്യ ആ​​ർ. നാ​​യ​​ർ​​ക്കു സ്വീ​​ക​​ര​​ണം ന​​ൽ​​കും. റാ​​ങ്ക് ജേ​​താ​​വ് അ​​നൂ​​പ് ബി​​ജി​​ലി ക്യാ​​ന്പ് അം​​ഗ​​ങ്ങ​​ളു​​മാ​​യി സം​​വ​​ദി​​ക്കും. ക്യാ​​ന്പി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​ല്ലാ ദി​​വ​​സ​​വും യോ​​ഗാ​​ചാ​​ര്യ ജോ​​സ് പെ​​രി​​യ​​പ്പു​​റം ന​​യി​​ക്കു​​ന്ന യോ​​ഗാ ​പ​​രി​​ശീ​​ല​​ന​​വും ഗ​​വ​​ണ്‍​മെ​​ന്‍റ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ. ​​കെ.​​വി കൃ​​ഷ്ണ​​ദാ​​സി​​ന്‍റെ ഹെ​​ൽ​​ത്ത് ക്ലാ​​സും ക​​ലാ​​മ​​ത്സ​​ര​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രി​​ക്കും.


അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി റ്റി.​​കെ. ജോ​​സ്, മു​​ൻ ഡി​ജി​പി ഡോ. ​​അ​​ല​​ക്സാ​​ണ്ട​​ർ പി. ​​ജേ​​ക്ക​​ബ്, കു​​ടും​​ബ​​ശ്രീ ഡ​​യ​​റ​​ക്ട​​ർ എ​​സ്. ഹ​​രി​​കി​​ഷോ​​ർ, പ​​ത്ത​​നം​​തി​​ട്ട ക​​ള​​ക്ട​​ർ പി.​​ബി. നൂ​​ഹ്, മും​ബൈ ഇ​​ൻ​​കം ടാ​​ക്സ് ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ർ ജ്യോ​തി​​സ് മോ​​ഹ​​ൻ, പോ​​സ്റ്റ​​ൽ സ​​ർ​​ക്കി​​ൾ സൂ​​പ്ര​​ണ്ട് അ​​ല​​ക്സി​​ൻ ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ വി​​വി​​ധ വി​​ഷ​​ങ്ങ​​ളി​​ൽ ക്ലാ​​സു​​ക​​ൾ ന​​യി​​ക്കും. വ്യ​​ക്തി​​ത്വ വി​​ക​​സ​​ന പ​​രി​​ശീ​​ല​​ന​​ത്തി​​ൽ ഗി​​ന്ന​​സ് ഡോ. ​​ബി​​നു ക​​ണ്ണ​​ന്താ​​നം, ജെ​​സ്റ്റി​​ൻ തോ​​മ​​സ്, ഡോ. ​​റ്റി.​സി. ​ത​​ങ്ക​​ച്ച​​ൻ, ഡോ.​​അ​​ല​​ക്സ് ജോ​​ർ​​ജ് എ​​ന്നി​​വ​​ർ ന​​യി​​ക്കു​​ന്ന ച​​ർ​​ച്ച​​ക​​ളും പ്ര​​ഫ. ജോ​​സ് ജെ​​യിം​​സ് നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ന്ന ക്വി​​സ് മ​​ത്സ​​ര​​വും ഉ​ണ്ടാ​കും. ക്യാ​​ന്പി​​ന്‍റെ ഭാ​​ഗ​​മാ​​യി 30ന് ​​ഭ​​ര​​ണ​​ങ്ങാ​​നം വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ടം, വാ​​ഗ​​മ​​ണ്‍ പൈ​​ൻ ഗാ​​ർ​​ഡ​​ൻ​​സ്,അ​​രു​​വി​​ത്തു​​റ വ​​ല്ല്യ​​ച്ച​​ൻ​​മ​​ല എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു ഹ​​രി​​ത തീ​​ർ​​ഥാ​ട​​ന​​വും ന​​ട​ക്കും.

മേ​​യ് ഒ​​ന്നി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ കൊ​​ച്ചി മെ​​ട്രോ എം.​​ഡി മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഷ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. ഡോ. ​​ബേ​​ബി തോ​​മ​​സ്, ജോ​​സ് ആ​​ൻ​​ഡ്രൂ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.