ഡോ. ​എസ്. സ്മി​ത​യ്ക്ക് പു​ര​സ്കാ​രം
ഡോ. ​എസ്. സ്മി​ത​യ്ക്ക് പു​ര​സ്കാ​രം
Friday, April 26, 2019 12:19 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കേ​​​ര​​​ള പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​സ് കൗ​​​ണ്‍​സി​ൽ ഏർ പ്പെടു ത്തിയ മി​​​ക​​​ച്ച കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് വ​​​ർ​​​ക്ക​​​ല ശ്രീ​​നാ​​​രാ​​​യ​​​ണ ട്രെ​​​യി​​​നിം​​​ഗ് കോ​​​ള​​​ജി​​​ലെ ഡോ. ​​​എ​​​സ്. സ്മി​​​ത അ​​​ർ​​​ഹ​​​യാ​​​യി. 25,000 രൂ​​​പ​​​യും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. ആ​​​ല​​​പ്പു​​​ഴ ശ്രീ​​​ബു​​​ദ്ധ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി എ.​​​ആ​​​ർ. അ​​​നി​​​ലാ​​​ണ് ഭ​​​ർ​​​ത്താ​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.