അ​മ​ൽ​ജ്യോ​തി​യി​ൽ ദേ​ശീ​യ കോ​ൺ​ഫ​റ​ൻസ്
അ​മ​ൽ​ജ്യോ​തി​യി​ൽ  ദേ​ശീ​യ കോ​ൺ​ഫ​റ​ൻസ്
Friday, April 26, 2019 12:19 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ല്‍ ജ്യോ​​തി കോ​​ള​​ജി​​ല്‍ സി​​വി​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ അ​​ഡ്വാ​​ന്‍​സ​​സ് ഇ​​ന്‍ സി​​വി​​ല്‍ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ദേ​​ശീ​​യ കോ​​ൺ​​ഫ​​റ​​ന്‍​സ് ആ​​രം​​ഭി​​ച്ചു.

ഐ​​ഐ​​ടി അ​​സി​​സ​​ന്‍റ് പ്ര​​ഫ. ഭ​​വ​​ത്രാ​​ത​​ന്‍ ബി.​​കെ. ഉ​​ദ്ഘാ​​ട​​നം ചെ​യ്തു. പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സെ​​ഡ് വി. ​​ളാ​ക​​പ്പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത​ വ​ഹി​ച്ചു. അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ര്‍ ഫാ. ​​ബെ​​ന്നി കൊ​​ടി​​മ​​ര​​ത്തും​​മൂ​​ട്ടി​​ല്‍, വ​​കു​​പ്പ് മേ​​ധാ​​വി പ്ര​​ഫ. സി​​സ്റ്റ​​ർ ക്ലാ​​ര​​മ്മ റോ​​സ​​റി, ഡീ​​ന്‍ റി​​സ​​ര്‍​ച്ച് ഡോ. ​​സോ​​ണി സി. ​​ജോ​​ര്‍​ജ് കോ​​ണ്‍​ഫ​​റ​​ന്‍​സ് ക​​ണ്‍​വീ​​ന​​ര്‍ പ്ര​​ഫ. ബി​​നു എം. ​​ഐ​​സ​ക് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.


ദ്വി​ദി​ന കോ​​ണ്‍​ഫ​​റ​​ന്‍​സി​​ല്‍ രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​ന്നു​ള്ള ഗ​​വേ​​ഷ​​ക​​രും ഗ​​വേ​​ഷ​​ണ വി​​ദ്യാ​​ർ​​ഥി​​ക​​ളും നൂ​​റോ​​ളം പ്ര​​ബ​​ന്ധ​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കും. കോ​​ൺ​​ഫ​​റ​​ൻസ് ഇ​​ന്നു സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.