പ്ര​ഫ. വി​ജ​യ​കു​മാ​ർ മേ​നോ​ന് പു​ര​സ്കാ​രം
പ്ര​ഫ. വി​ജ​യ​കു​മാ​ർ  മേ​നോ​ന് പു​ര​സ്കാ​രം
Friday, April 26, 2019 12:19 AM IST
തൃ​​​ശൂ​​​ർ: ചി​​​ത്ര​​​കാ​​​രി​​​യാ​​​യി​​​രു​​​ന്ന ടി.​​​കെ.​ പ​​​ത്മി​​​നി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള പു​​​ര​​​സ്കാ​​​രം ചി​​​ത്ര​​​ശി​​​ൽ​​​പ​​​ക​​​ലാ നി​​​രൂ​​​പ​​​ക​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ പ്ര​​​ഫ. വി​​​ജ​​​യ​​​കു​​​മാ​​​ർ മേ​​​നോ​​​ൻ അ​​ർ​​ഹ​​നാ​​യി. 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ശി​​​ൽ​​​പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. മേ​​​യ് 12ന് ​​​ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കു​​​റ്റി​​​പ്പു​​​റ​​​ത്തു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു ജൂ​​​റി അം​​​ഗം പി.​ ​​സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. പ​​​ത്മി​​​നി സ്മാ​​​ര​​​ക ട്ര​​​സ്റ്റ് ഭാ​​​ര​​​വാ​​​ഹി​​ക​​ളാ​​യ സു​​​സ്മേ​​​ഷ് ച​​​ന്ദ്രോ​​​ത്ത്, ഉ​​​ത്ത​​​മ​​​ൻ കാ​​​ട​​​ഞ്ചേ​​​രി, കെ. ​​മ​​​ണി​​​ക​​​ണ്ഠ​​​ൻ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.