ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ന ച​രി​ഞ്ഞു
ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ന ച​രി​ഞ്ഞു
Friday, April 26, 2019 12:19 AM IST
ക​​റു​​ക​​ച്ചാ​​ൽ: ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന കൊ​​ന്പ​​ൻ ച​​രി​​ഞ്ഞു. വ​​ർ​​ക്ക​​ല സ്വ​​ദേ​​ശി ബി​​നു​​രാ​​ജി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ശ്രീ​​വി​​ജ​​യം ശ്രീ​​മു​​രു​​ക​​ൻ (45) എ​​ന്ന ആ​​ന​​യാ​​ണ് ച​​രി​​ഞ്ഞ​​ത്. കോ​​ട്ട​​യ​​ത്തെ പ്ര​​മു​​ഖ ക്ഷേ​​ത്ര​​ത്തി​​ൽ ഉ​​ത്സ​​വ​​ത്തി​​നാ​​യി നാ​​ലു​​ദി​​വ​​സം മു​​ന്പാ​​ണ് ശ്രീ​​മു​​രു​​കു​​നെ എ​​ത്തി​​ച്ച​​ത്.

ശാ​​രീ​​രി​​ക അ​​വ​​ശ​​ത​​ക​​ൾ ഉ​​ണ്ടാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് തോ​​ട്ട​​യ്ക്കാ​​ട് സ്വ​​ദേ​​ശി സാ​​ബു പി. ​​ഐ​​സ​​ക്കി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ൽ ത​​ള​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ര​​ണ്ടു​ ദി​​വ​​സ​​മാ​​യി ആ​​ന ഭ​​ക്ഷ​​ണ​​വും വെ​​ള്ള​​വും ക​​ഴി​​ച്ചി​​രു​​ന്നി​​ല്ല. ബു​​ധ​​നാ​​ഴ്ച വൈ​​കി​​ട്ടോ​​ടെ കു​​ഴ​​ഞ്ഞു​​വീ​​ണ ശ്രീ​​മു​​രു​​ക​​ൻ ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റ​​ര​​യോ​​ടെ ച​​രി​​ഞ്ഞു. വ​​നം​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​ ശേ​​ഷം ശ്രീ​​മു​​രു​​ക​​നെ തോ​​ട്ട​​യ്ക്കാ​​ട് സം​​സ്ക​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.