കെ​ട്ടി​ട​ത്തി​ൽനി​ന്ന് വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
കെ​ട്ടി​ട​ത്തി​ൽനി​ന്ന് വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, April 26, 2019 12:19 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: വീ​​ടി​​ന്‍റെ മു​​ക​​ളി​​ൽ നി​​ന്ന് വീ​​ണ് ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. ക​​റു​​ക​​ച്ചാ​​ൽ തോ​​ട്ട​​യ്ക്കാ​​ട് പ്ലാ​​ച്ച​​നാ​​ൽ പി.​​എം. മ​​ത്താ​​യി (65) ആ​​ണ് മ​​രി​​ച്ച​​ത്.​ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​ടി​​ന്‍റെ പു​​ന​​ർ നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വീ​​ടി​​ന്‍റെ മു​​ക​​ളി​​ൽ നി​​ല്ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ കാ​​ൽ വ​​ഴു​​തി താ​​ഴെ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. മൃ​​ത​​ദേ​​ഹം​പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ത്തു.


ഭാ​​ര്യ: ​മ​​റി​​യാ​​മ്മ. മ​​ക്ക​​ൾ: ജോ​​ഷി, ജോ​​മി​​നി, ജോ​​യ്സ്. മ​​രു​​മ​​ക്ക​​ൾ: ഷൈ​​നി, ബി​​ജു, ബി​​നോ​​യ്.​സം​​സ്കാ​​രം നാ​​ളെ രാ​​വി​​ലെ 11ന് ​ ​ഹൊ​​രേ​​ബ ക്രി​​സ്റ്റ​​്യൻ ച​​ർ​​ച്ച് സെ​​മി​​ത്തേ​​രി​​യി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.