നി​ര​പ​രാ​ധി​ക​ളെ കൊ​ല​ചെ​യ്ത​ത് ഞെ​ട്ടി​ക്കു​ന്ന​ത്: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Friday, April 26, 2019 12:19 AM IST
കോട്ടയം: ശ്രീ​ല​ങ്ക​യി​ൽ നി​ര​പ​രാ​ധി​ക​ളെ കൊ​ല ചെ​യ്ത സം​ഭ​വം ലോ​ക മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഭീ​ക​ര സം​ഘ​ട​ന​ക​ളെ അ​മ​ർ​ച്ച ചെ​യ്യാ​ൻ ലോ​ക രാ​ഷ്‌​ട്ര​ങ്ങ​ൾ കൈ​കോ​ർ​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഭീ​ക​ര​വാ​ദ​ത്തി​ലൂ​ടെ ലോ​ക​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള ഐ​എ​സ് ഭീ​ക​ര​രു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കാ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നും ഭീ​ക​ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളെ മു​ള​യി​ലെ നു​ള്ളു​വാ​ൻ ക​ഴി​യ​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി, ഫാ. ​ജോ​സ് മു​ക​ളേ​ൽ, രാ​ജേ​ഷ് ജോ​ൺ, സി​ബി മു​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.