ബ​ക്ക​ള​ത്ത് ലീ​ഗ് ഓ​ഫീ​സി​ന് ബോം​ബേ​റ്
ബ​ക്ക​ള​ത്ത്  ലീ​ഗ് ഓ​ഫീ​സി​ന് ബോം​ബേ​റ്
Friday, April 26, 2019 12:19 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ബ​​​ക്ക​​​ള​​​ത്ത് മു​​​സ്‌​​​ലിം ലീ​​​ഗ് ഓ​​​ഫീ​​​സി​​​നു​​​നേ​​​രേ ബോം​​​ബേ​​​റ്. അ​​​ഞ്ചാം​​​പീ​​​ടി​​​ക റോ​​​ഡി​​​ല്‍ പു​​​ന്ന​​​ക്കു​​​ള​​​ങ്ങ​​​ര​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഓ​​​ഫീ​​​സി​​​നു​​​നേ​​​രേ ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ച​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ബോം​​​ബേ​​​റു​​​ണ്ടാ​​​യ​​​ത്.

ലീ​​​ഗ് ഓ​​​ഫീ​​​സി​​​ന് കാ​​​ര്യ​​​മാ​​​യ കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ സം​​​ഭ​​​വി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും ഓ​​​ഫീ​​​സി​​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ക​​​ട​​​മ്പേ​​​രി​​​യി​​​ലെ ലീ​​​ഗ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ കെ.​ ​​അ​​​ഷ്റ​​​ഫി​​​ന്‍റെ നൂ​​​റാ ചി​​​ക്ക​​​ന്‍ സ്റ്റാ​​​ളി​​​ന്‍റെ മേ​​​ല്‍​പ്പു​​​ര ത​​​ക​​​ര്‍​ന്നു​​​വീ​​​ണു. ക​​​ട​​​യു​​​ടെ ഷ​​​ട്ട​​​റി​​​നും കാ​​​ര്യ​​​മാ​​​യ കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ സം​​​ഭ​​​വി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ അ​​​ഷ്റ​​​ഫ് ക​​​ട തു​​​റ​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് സം​​​ഭ​​​വ​​​മ​​​റി​​​യു​​​ന്ന​​​ത്.


സ്ഥ​​​ല​​​ത്ത് വെ​​​ടി​​​മ​​​രു​​​ന്നി​​​ന്‍റെ രൂ​​​ക്ഷ​​​ഗ​​​ന്ധം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തോ​​​ടെ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​മാ​​​ണെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ വി​​​വ​​​രം പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സി​​​പി​​​എം ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ ബ​​​ക്ക​​​ള​​​ത്ത് ഒ​​​ന്ന​​​ര​​​മാ​​​സം മു​​​മ്പാ​​​ണ് പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ള്‍ സ്മാ​​​ര​​​ക ലീ​​​ഗ് ഓ​​​ഫീ​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു​​​പി​​​ന്നി​​​ല്‍ സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണെ​​​ന്ന് ലീ​​​ഗ് നേ​​​താ​​​വ് സ​​​മ​​​ദ് ക​​​ട​​​മ്പേ​​​രി ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.