റെ​യി​ൽ​ യാ​ത്രി ആ​പ്പ് ഇ​നി എ​ട്ടു ഭാ​ഷ​ക​ളി​ൽ
റെ​യി​ൽ​ യാ​ത്രി  ആ​പ്പ് ഇ​നി  എ​ട്ടു ഭാ​ഷ​ക​ളി​ൽ
Friday, April 26, 2019 12:19 AM IST
കൊ​​​ച്ചി: ട്രെ​​​യി​​​ൻ യാ​​​ത്ര ല​​​ളി​​​ത​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ച്ച റെ​​​യി​​​ൽ​ യാ​​​ത്രി ആ​​​പ്പ് ഇ​​​നി എ​​​ട്ടു ഭാ​​​ഷ​​​ക​​​ളി​​​ൽ. ഹി​​​ന്ദി, മ​​​ഠാ​​​ത്തി, ഗു​​​ജ​​​റാ​​​ത്തി, ബം​​​ഗാ​​​ളി, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, മ​​​ല​​​യാ​​​ളം, ക​​​ന്ന​​​ഡ എ​​​ന്നീ എ​​​ട്ടു പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണ് ഇ​​​നി മു​​​ത​​​ൽ ആ​​​പ്പി​​​ന്‍റെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ക.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​യി​​​ൽ ആ​​​പ്പ് ല​​​ഭ്യ​​​മാ​​​ക്കാ​​നും കൂ​​​ടു​​​ത​​​ൽ ജ​​​ന​​​കീ​​​യ​​​മാ​​​ക്കാ​​നു​​മാ​​ണു കൂ​​​ടു​​​ത​​​ൽ ഭാ​​​ഷ​​​ക​​​ളി​​​ൽ ആ​​​പ്പി​​​ന്‍റെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.


നി​​​ല​​​വി​​​ൽ ഈ ​​​സേ​​​വ​​​നം ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഉ​​​ട​​​ൻ ഐ​​​ഒ​​​എ​​​സ്, വി​​​ൻ​​​ഡോ​​​സ് പ​​​തി​​​പ്പു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നു ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.