പൗരോഹിത്യ- സന്യാസ സമർപ്പണ ജൂബിലേറിയന്മാരെ ആദരിച്ചു
Friday, April 26, 2019 12:19 AM IST
മൂ​​വാ​​റ്റു​​പു​​ഴ: കാ​​ർ​​മ​​ൽ പ്രൊ​​വി​​ൻ​​സ് ര​​ജ​​ത ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു പൗ​​രോ​​ഹി​​ത്യ സ​​ന്യാ​​സ സ​​മ​​ർ​​പ്പ​​ണ സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യാ​​ഘോ​​ഷി​​ക്കു​​ന്ന പ്ര​​വി​​ശ്യാം​​ഗ​​ങ്ങ​​ളെ ആ​​ദ​​രി​​ച്ചു. അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം മാ​​ർ ജോ​​ർ​​ജ് പു​​ന്ന​​ക്കോ​​ട്ടി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സി​​എം​​ഐ സ​​ഭ വി​​കാ​​ർ ജ​​ന​​റാ​​ൾ ഫാ. ​​വ​​ർ​​ഗീ​​സ് വി​​ത​​യ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം നി​​ർ​​വ​​ഹി​​ച്ചു.

കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. ചെ​​റി​​യാ​​ൻ കാ​​ഞ്ഞി​​ര​​ക്കൊ​​മ്പി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യാ​​ഘോ​​ഷി​​ക്കു​​ന്ന ഫാ. ​​ഇ​​മ്മാ​​നു​​വ​​ൽ കാ​​ക്ക​​നാ​​ട്ട്, ഫാ. ​​ജോ​​ർ​​ജ് ക​​ല്ല​​റ​​യ്ക്ക​​ൽ, സ​​ന്യാ​​സ​​സ​​മ​​ർ​​പ്പ​​ണ സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യാ​​ഘോ​​ഷി​​ക്കു​​ന്ന ഫാ. ​​ഐ​​സ​​ക് ആ​​രി​​ക്കാ​​പ്പി​​ള​​ളി​​ൽ, ഫാ. ​​പോ​​ൾ പാ​​റ​​ക്കാ​​ട്ടേ​​ൽ എ​​ന്നി​​വ​​രും മൂ​​വാ​​റ്റു​​പു​​ഴ പ്രൊ​​വി​​ൻ​​സ് വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​സി​​ജ​​ൻ ഊ​​ന്നു​​ക​​ല്ലേ​​ൽ, ഫാ. ​​ജ​​യിം​​സ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ, ഫാ. ​​റോ​​ണേ​​ഴ്സ് പീ​​ച്ചാ​​ട്ട് എ​​ന്നി​​വ​​രും പ്ര​​സം​​ഗി​​ച്ചു.


ഇ​​ന്നു രാ​​വി​​ലെ 10ന് ​​ര​​ജ​​ത​​ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ത്തു​​ന്ന സം​​സ്ഥാ​​ന​​ത​​ല ചാ​​വ​​റ ക്വി​​സ് മ​​ത്സ​​രം മൂ​​വാ​​റ്റു​​പു​​ഴ ഡി​​വൈ​​എ​​സ്പി ഷാ​​ജി​​മോ​​ൻ ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ഉ​​ഷ ശ​​ശി​​ധ​​ര​​ൻ യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഫാ. ​​സി​​ന്‍റോ ആ​​ലു​​ങ്ക​​ൽ, മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​ർ കെ.​​ജെ. സേ​​വ്യ​​ർ, ഫാ. ​​അ​​ബി​​ൻ ക​​ല്ല​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.