പ്ര​ഭാ​വ​ർ​മ​യ്ക്ക് പു​ര​സ്കാ​രം
പ്ര​ഭാ​വ​ർ​മ​യ്ക്ക്  പു​ര​സ്കാ​രം
Friday, April 26, 2019 1:17 AM IST
കൊ​​​ച്ചി: സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര സേ​​​നാ​​​നി​​​യും ക​​​വി​​​യും പ​​​ത്രാ​​​ധി​​​പ​​​രു​​​മാ​​​യി​​​രു​​​ന്ന ഏ​​​ബ്ര​​​ഹാം മാ​​​ട​​​മാ​​​ക്ക​​​ലി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം ന​​​വോ​​​ഥാ​​​ന സാം​​​സ്കാ​​​രി​​​ക കേ​​​ന്ദ്രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു പ്ര​​​മു​​​ഖ ക​​​വി പ്ര​​​ഭാ​​​വ​​​ർ​​​മ അ​​​ർ​​​ഹ​​​നാ​​​യി. സാ​​​ഹി​​​ത്യ​​​രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പു​​​ര​​​സ്കാ​​​രം. 25,000 രൂ​​​പ​​​യും ശി​​​ൽ​​​പ​​​വും അ​​​ട​​​ങ്ങു​​​ന്നതാണ് പു​​​ര​​​സ്കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.