മരങ്ങൾക്കായി റോട്ടറി ക്ലബിന്‍റെ കാ​ർ റാ​ലി നാ​ളെ
Friday, April 26, 2019 1:17 AM IST
കൊ​​​ച്ചി: റോ​​​ട്ട​​​റി ക്ല​​​ബ് ഓ​​​ഫ് കൊ​​​ച്ചി​​​ൻ അ​​​പ് ടൗ​​​ണ്‍ മ​​​ര​​​ങ്ങ​​​ൾ ന​​​ടു​​​ക- മ​​​ര​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന സ​​​ന്ദേ​​​ശ​​​മു​​​യ​​​ർ​​​ത്തി നാ​​​ളെ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​നി​​​ന്ന് മൂ​​​ന്നാ​​​റി​​​ലേ​​​ക്ക് കാ​​​ർ റാ​​​ലി ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

രാ​​​വി​​​ലെ ആ​​​റി​​​ന് ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ന് സ​​​മീ​​​പ​​​ത്തു​​നി​​​ന്ന് റാ​​​ലി ആ​​​രം​​​ഭി​​​ക്കും. ടൈം ​​​സ്പീ​​​ഡ് ഡി​​​സ്റ്റ​​​ൻ​​​സ് മാ​​​തൃ​​​ക​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കാ​​​ർ റാ​​​ലി​​​യാ​​​യി​​​രി​​​ക്കു​​​മി​​​തെ​​​ന്ന് സം​​​ഘാ​​ട​​​ക​​​ർ പ​​​റ​​​ഞ്ഞു. എ​​​ഫ്എം​​​എ​​​സ് സി​​​ഐ (ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് മോ​​​ട്ടോ​​​ർ സ്പോ​​​ട്ട്സ് ക്ല​​​ബ് ഓ​​​ഫ് ഇ​​​ന്ത്യ)​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ഈ ​​​റാ​​​ലി​​​ക്കു​​​ണ്ടാ​​​കും.


സ്ത്രീ​​​ക​​​ൾ, പ്ര​​​ഫ​​​ഷ​​​ണ​​​ൽ, അ​​​മ​​​ച്വേ​​​ഴ്സ്, ദ​​​ന്പ​​​തി​​​ക​​​ൾ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​രം. വൈ​​​കി​​​ട്ട് മൂ​​​ന്നാ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ റോ​​​ട്ട​​​റി ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​എ.​​​വി. പ​​​തി സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും. ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന സം​​​ഭാ​​​വ​​​ന റോ​​​ട്ട​​​റി​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

പ്ര​​​സി​​​ഡ​​​ന്‍റ് രാം​​​കു​​​മാ​​​ർ, പ്രോ​​​ഗ്രാം ക​​​ണ്‍​വീ​​​ന​​​ർ അ​​​നി​​​ൽ, സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.