ക​ല​ന്തി​ക നാ​ഷ​ണ​ൽ ഫെ​സ്റ്റി​വ​ൽ 28 മു​ത​ൽ കൊ​ച്ചി​യി​ൽ
Friday, April 26, 2019 1:17 AM IST
കൊ​​​ച്ചി: ക​​​ല​​​ന്തി​​​ക ക​​​ൾ​​​ച്ച​​​റ​​​ൽ സൊ​​​സൈ​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക​​​ല​​​ന്തി​​​ക നാ​​​ഷ​​​ണ​​​ൽ ഫെ​​​സ്റ്റി​​​വ​​​ൽ 28 മു​​​ത​​​ൽ മേ​​​യ് ഒ​​​ന്നു വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

28ന് ​​​വൈ​​​കു​​ന്നേ​​രം 5.30ന് ​​​ഫൈ​​​ൻ ആ​​​ർ​​​ട്സ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഭ​​​ര​​​ത​​​നാ​​​ട്യം ക​​​ലാ​​​കാ​​​രി പ്രി​​​യ​​​ദ​​​ർ​​​ശി​​​നി ഗോ​​​വി​​​ന്ദ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. ദി​​​വ​​​സ​​​വും രാ​​​വി​​​ലെ പ​​​ത്തു​ മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു​​​വ​​​രെ ഹോ​​​ട്ട​​​ൽ ട്രാ​​​വ​​​ൻ​​​കൂ​​​ർ കോ​​​ർ​​​ട്ടി​​​ൽ സെ​​​മി​​​നാ​​​റു​​​ക​​​ൾ, ശി​​​ല്പ​​​ശാ​​​ല​​​ക​​​ൾ, ച​​​ർ​​​ച്ച​​​ക​​​ൾ, ല​​​ക്ച​​​ർ ഡെ​​​മോ​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.