സി‌​​​പി​​​എം ന​​​ട​​​പ​​​ടി അ​​​പ​​​ല​​​പ​​​നീ​​​യം:മു​​​സ്‌​​​ലിം ലീ​​​ഗ്
Saturday, May 18, 2019 12:29 AM IST
ക​​​ണ്ണൂ​​​ർ: കാ​​​സ​​​ർ​​​ഗോ​​​ഡ് പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​നെ പി​​​ലാ​​​ത്ത​​​റ​​​യി​​​ൽ വ​​​ച്ച് കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ക​​​യും ഏ​​​ഷ്യാ​​​നെ​​​റ്റ് വാ​​​ർ​​​ത്താ​​​സം​​​ഘ​​​ത്തെ ആ​​​ക്ര​​​മി​​​ച്ചു മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത സി‌​​​പി​​​എം ന​​​ട​​​പ​​​ടി അ​​​പ​​​ല​​​പ​​​നീ​​​യ​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വു​​​മാ​​​ണെ​​​ന്ന് മു​​​സ്‌​​​ലിം ലീ​​​ഗ് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ബ്ദു​​​ൽ ക​​​രീം ചേ​​​ലേ​​​രി​​​യും പ​​​റ​​​ഞ്ഞു.


പാ​​​മ്പു​​​രു​​​ത്തി​​​യി​​​ലും സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ന് ഭം​​​ഗ​​​മു​​​ണ്ടാ​​​ക്കി റീ ​​​പോ​​​ളിം​​​ഗ് അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ സി​​​പി​​​എം ന​​​ട​​​ത്തി​​​വ​​​രു​​​ന്നു​​​ണ്ട്. ഇ​​​തി​​​നെ​​​തി​​​രേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും തി​​​ക​​​ഞ്ഞ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.