മ​ല​മ്പു​ഴ ഡാ​മി​നു സ​മീ​പം റി​സോ​ര്‍​ട്ട്: ഹൈ​​​ക്കോ​​​ട​​​തി വി​ശ​ദീ​ക​ര​ണം തേ​ടി
മ​ല​മ്പു​ഴ ഡാ​മി​നു സ​മീ​പം  റി​സോ​ര്‍​ട്ട്: ഹൈ​​​ക്കോ​​​ട​​​തി  വി​ശ​ദീ​ക​ര​ണം തേ​ടി
Saturday, May 18, 2019 1:50 AM IST
കൊ​​​ച്ചി: മ​​​ല​​​മ്പു​​​ഴ ഡാ​​​മി​​​നു സ​​​മീ​​​പം അ​​​ന​​​ധി​​​കൃ​​​ത റി​​​സോ​​​ര്‍​ട്ടു നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​തി​​​നെ​​​തി​​​രേ പാ​​​ല​​​ക്കാ​​​ട​​​ന്‍ ക​​​ര്‍​ഷ​​​ക മു​​​ന്നേ​​​റ്റ​​​മെ​​​ന്ന സം​​​ഘ​​​ട​​​ന ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ഡാ​​​മി​​​നു 35 മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യാ​​​ണ് നി​​​ര്‍​മാ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ചു ഡാ​​​മി​​​നു സ​​​മീ​​​പം 1000 മീ​​​റ്റ​​​റി​​​നു​​​ള്ളി​​​ല്‍ നി​​​ര്‍​മാ​​​ണ പ്ര​​​വൃ​​ത്തി​​ക​​​ള്‍ പാ​​​ടി​​​ല്ലെ​​​ന്നാ​​​ണ്. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഡാ​​​മി​​​നു സ​​​മീ​​​പം ആ​​​ദ്യം നി​​​ര്‍​മാ​​​ണാ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നി​​​ല്ല. പി​​​ന്നീ​​​ട് മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡും ഇ​​​റി​​​ഗേ​​​ഷ​​​ന്‍ വ​​​കു​​​പ്പും സ്വ​​​കാ​​​ര്യ റി​​​സോ​​​ര്‍​ട്ട് നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​തോ​​​ടെ​​​യാ​​​ണ് മ​​​ല​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് ബി​​​ല്‍​ഡിം​​​ഗ് പെ​​​ര്‍​മി​​​റ്റ് ന​​​ല്‍​കി​​​യ​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.