ചിത്ര, ദൃശ്യ പു​ര​സ്കാ​രം: തീയതി നീട്ടി
Sunday, May 19, 2019 12:26 AM IST
തൃ​​​ശൂ​​​ർ: അ​​​ന്ത​​​രി​​​ച്ച പ്ര​​​മു​​​ഖ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ടി. ​​​വി. അ​​​ച്യു​​​ത​​​വാ​​​ര്യ​​​രു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ത്ഥം തൃ​​​ശൂ​​​ർ പ്ര​​​സ് ക്ല​​​ബ് ന​​​ൽ​​​കി​​​വ​​​രു​​​ന്ന മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡി​​​നു​​​ള്ള അ​​പേ​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 22 വ​​രെ​​യാ​​ക്കി. ഇ​​​ത്ത​​​വ​​​ണ പ​​​ത്ര/​​​ചാ​​​ന​​​ൽ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ /കാ​​​മ​​​റാ​​​മാ​​​ൻ​ എ​​ന്നി​​വ​​​രെ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

2018 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 31 വ​​​രെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പ​​​രി​​​സ്ഥി​​​തി​​​സം​​​ബ​​​ന്ധ​​​മാ​​​യ വാ​​​ർ​​​ത്താ ചി​​​ത്ര​​​ങ്ങ​​​ളും, വാ​​​ർ​​​ത്താ​​​ദൃ​​​ശ്യ​​​ങ്ങ​​​ളു​​​മാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 10,001 രൂ​​​പ​​​യും ഫ​​​ല​​​ക​​​വു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡ്.ന്യൂ​​​സ് എ​​​ഡി​​​റ്റ​​​റു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം സ​​​ഹി​​​തം സെ​​​ക്ര​​​ട്ട​​​റി, പ്ര​​​സ്ക്ല​​​ബ് തൃ​​​ശൂ​​​ർ-01, എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. ഫോ​​​ണ്‍: 0487 2335576.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.