ക​മ്മീ​ഷ​ൻ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ദു​ബാ​യ് യാ​ത്ര​യെ​ന്ന് ഡി​ജി​പി
ക​മ്മീ​ഷ​ൻ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്കു ദു​ബാ​യ് യാ​ത്ര​യെ​ന്ന് ഡി​ജി​പി
Sunday, May 19, 2019 2:01 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​യ​​യ്ക്കു ദു​​ബാ​​യ് യാ​​ത്ര ന​​ട​​ത്തു​​മെ​​ന്നു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ. ഇ​​ന്ന​​ലെ മു​​ത​​ൽ 20 വ​​രെ ദു​​ബാ​​യ് സ​​ന്ദ​​ർ​​ശി​​ക്കാ​​നു​​ള്ള ഡി​​ജി​​പി​​യു​​ടെ​​യും എ​​സ്പി ദേ​​ബേ​​ഷ്കു​​മാ​​ർ ബെ​​ഹ്റ​​യു​​ടെ​​യും അ​​നു​​മ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ ത​​ട​​ഞ്ഞ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.


തെ​​ര​​ഞ്ഞെ​​ടു​​പ്പു പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം 23നു ​​ക​​ഴി​​ഞ്ഞ ശേ​​ഷം മാ​​ത്ര​​മേ ഇ​​നി ദു​​ബാ​​യ് സ​​ന്ദ​​ർ​​ശ​​നമു​​ള്ളൂവെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. ഇ​​ന്നു റീപോ​​ളിം​​ഗ് ന​​ട​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഡി​​ജി​​പി​​യു​​ടെ വി​​ദേ​​ശ​​യാ​​ത്രാ അ​​നു​​മ​​തി റ​​ദ്ദാ​​ക്കി​​യ​​ത്. ദു​​ബാ​​യ് പോ​​ലീ​​സി​​ലെ നൂ​​ത​​ന സാ​​ങ്കേ​​തി​​ക വി​​ദ്യ പ​​ഠി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ദു​​ബാ​​യ് ഓ​​ട്ടോ​​മാ​​റ്റി​​ക് പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ സ​​ന്ദ​​ർ​​ശ​​ന​​മാ​​യി​​രു​​ന്നു ല​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.