മ​ന്ത്രി​സ​ഭാ യോ​ഗം നാ​ളെ ചേ​രും
Monday, May 20, 2019 1:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​ആ​​​ഴ്ച​​​ത്തെ പ​​​തി​​​വു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം നാ​​​ളെ ചേ​​​രും. വോ​​​ട്ടെ​​​ണ്ണ​​​ൽ 23നു ​​​ന​​​ട​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​ന്ത്രി​​​മാ​​​ർ​​​ക്കു സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നേ​​​ര​​​ത്തെ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​തി​​​നാ​​​ണു ബു​​​ധ​​​നാ​​​ഴ്ച ചേ​​​രേ​​​ണ്ട യോ​​​ഗം നാളെ ആക്കിയത്.

11 ദി​​​വ​​​സ​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​ദേ​​​ശ​​​രാ​​​ജ്യ പ​​​ര്യ​​​ട​​​ന​​​ത്തി​​​ലാ​​​യ​​​തി​​​നാ​​​ൽ ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യും മ​​​ന്ത്രി​​​സ​​​ഭ ചേ​​​ർ​​​ന്നി​​​രു​​​ന്നി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.