മാനസികാരോഗ്യ വിദഗ്ധരുടെ സമ്മേളനം നടന്നു
Tuesday, May 21, 2019 12:20 AM IST
പെ​​രു​​ന്പാ​​വൂ​​ർ: ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലെ സ​​മ​​ർ​​പ്പി​​ത​​രാ​​യി​​ട്ടു​​ള്ള മാ​​ന​​സി​​കാ​​രോ​​ഗ്യ വി​​ദ​​ഗ്ധ​​രു​​ടെ (ഫോം - ​റി​​ലി​​ജി​​യ​​സ് ഫോ​​ർ മെ​​ന്‍റ​ൽ ഹെ​​ൽ​​ത്ത്) അ​​ഖി​​ലേ​​ന്ത്യാ സ​​മ്മേ​​ള​​നം പെ​​രു​​ന്പാ​​വൂ​​ർ സാ​​ൻ​​ജോ ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ട​​ന്നു. ഫാ.​​ഡോ.​​ഡേ​​വ് അ​​ക്ക​​ര ക​​പ്പൂ​​ച്ചി​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സി​സ്റ്റ​ർ ​ഡോ.​​ആ​​നി സി​​റി​​യ​​ക് എ​​സ്എ​​ച്ച് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​സ്റ്റ​ർ ഡോ.​​അ​​നി​​ത ജോ​​സ് എ​​ഫ്സി​​സി, സി​സ്റ്റ​ർ ​ഡോ.​പ്ര​​ശാ​​ന്തി സി​​എം​​സി, സി​സ്റ്റ​ർ ഡോ. ​മേ​​രി തെ​​രേ​​സ സി​​എ​​സ്എ​​ൻ, സി​സ്റ്റ​ർ ഡോ.​​ലി​​ൻ​​സ് മ​​രി​​യ എ​​ഫ്സി​​സി, സി​സ്റ്റ​ർ ഡോ.​​ലി​​സ വ​​ർ​​ഗീ​സ് ഐ​ഐ​​സി എ​​ന്നി​​വ​​ർ പ്ര​സം​ഗി​ച്ചു. ​ശാ​​രീ​​രി​​ക ആ​​രോ​​ഗ്യ​പ്ര​​ശ്ന​​ങ്ങ​​ളെ​​ന്ന​​പോ​​ലെ​ത​ന്നെ മാ​​ന​​സി​​ക ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​ലും കൂ​​ടു​​ത​​ൽ ശ്ര​​ദ്ധി​ക്കേ​ണ്ട കാ​​ല​​ഘ​​ട്ട​​മാ​​ണി​​തെ​ന്നു സ​​മ്മേ​​ള​​നം വി​​ല​​യി​​രു​​ത്തി. പെ​രു​കു​ന്ന ആ​​ത്മ​​ഹ​​ത്യ​​ക​​ൾ, കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ, വി​​വാ​​ഹ​​മോ​​ച​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ രോ​​ഗാ​​തു​​ര​മാ​കു​ന്ന മ​​ന​​സി​​ന്‍റെ ല​​ക്ഷ​​ണ​​മാ​​ണെ​​ന്നു മ​​ന​​സി​​ലാ​​ക്കി സ​​ഭ​​യി​​ലും സ​​മൂ​​ഹ​​ത്തി​​ലും സ​​ത്വ​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​നു​ള്ള പ്രാ​യോ​ഗി​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.