പ്ല​സ് വ​ണ്‍ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, May 21, 2019 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഒ​​​ന്നാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള സാ​​​ധ്യ​​​താ ലി​​​സ്റ്റ് മാ​​​ത്ര​​​മാ​​​ണ് ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​പേ​​​ക്ഷാ​​​വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ തെ​​​റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ തി​​​രു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​രം ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

കൂ​​​ടാ​​​തെ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ മു​​​മ്പു ന​​​ല്കി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ൾ പു​​​ന​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക​​​യോ പു​​​തി​​​യ​​​വ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യോ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ചെ​​​യ്യാം. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു​​​ള്ളി​​​ൽ ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റ് പ​​​രി​​​ശോ​​​ധി​​​ച്ച് എ​​​ന്തെ​​​ങ്കി​​​ലും തി​​​രു​​​ത്ത​​​ലു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ആ​​​ദ്യം അ​​​പേ​​​ക്ഷ ന​​​ല്കി​​​യ സ്കൂ​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.


നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ അ​​​പേ​​​ക്ഷാ ന​​​ന്പ​​​ർ, പേ​​​ര്, എ​​​സ്എ​​​സ്എ​​​ൽ​​​സി ര​​​ജി​​​സ്റ്റ​​​ർ ന​​​ന്പ​​​ർ, വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ഒ​​​പ്പ്, ര​​​ക്ഷ​​​ാക​​​ർ​​​ത്താ​​​വി​​​ന്‍റെ ഒ​​​പ്പ്, തി​​​രു​​​ത്തേ​​​ണ്ട വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. തി​​​രു​​​ത്തു​​​വാ​​​നാ​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​താ​​​ത് സ്കൂ​​​ളി​​​ൽ ന​​​ല്കി​​​യ ശേ​​​ഷം ര​​​സീ​​​ത് വാ​​​ങ്ങ​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.