ഒ​ഡി​ഇ​പി​സി മു​ഖേ​ന സു​ൽ​ത്താ​നേ​റ്റ് ഓ​ഫ് ഓ​മാ​​നി​ലേ​ക്ക് അ​ധ്യാ​പ​ക​രു​ടെ റി​ക്രൂ​ട്ട്മെ​ന്‍റ്
Tuesday, May 21, 2019 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​ൽ​​​ത്താ​​​നേ​​​റ്റ് ഓ​​​ഫ് ഒ​​​മാ​​​നി​​​ലെ പ്ര​​​മു​​​ഖ സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളി​​​ൽ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി യോ​​​ഗ്യ​​​രാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് ഒ​​​ഡി​​​ഇ​​​പി​​​സി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​ച്ചു. പ്രൈ​​​മ​​​റി ടീ​​​ച്ച​​​ർ (ഹി​​​ന്ദി), പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ (ഫി​​​സി​​​ക്സ്), പോ​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ടീ​​​ച്ച​​​ർ (സോ​​​ഷ്യോ​​​ള​​​ജി), പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ർ (സൈ​​​ക്കോ​​​ള​​​ജി), ഫ്ര​​​ഞ്ച് ടീ​​​ച്ച​​​ർ.


താ​​​ല്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ വെ​​​ബ്സൈ​​​റ്റി​​​ലെ അ​​​പേ​​​ക്ഷ ഫോം ​​​പൂ​​​രി​​​പ്പി​​​ച്ച് [email protected]എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്ക് 31ന​​​കം അ​​​യ​​​യ​​​ക്ക​​​ണം.വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 047123294 40/41/42/43/45.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.