സ്വ​കാ​ര്യ ട്യൂ​ഷ​ൻ: മൂ​ന്ന് അ​ധ്യാ​പ​ക​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു
Tuesday, May 21, 2019 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ ട്യൂ​​​ഷ​​​ൻ എ​​​ടു​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ ജി​​​ല്ല​​​യി​​​ലെ മൂ​​​ന്നു ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു സ​​​സ്‌​​​പെ​​​ൻ​​​ഷ​​​ൻ. ചി​​​റ​​​യി​​​ൻ​​​കീ​​​ഴ് പി​​​എ​​​ൻ​​​എം​​​ജി​​​എ​​​ച്ച്എ​​​സ് സ്‌​​​കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​നാ​​​യ രാ​​​ജേ​​​ഷ്, പൂ​​​ത​​​ക്കു​​​ളം, ഗ​​​വ.​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ൻ സു​​​നേ​​​ഷ്, വി​​​ള​​​വൂ​​​ർ​​​ക്ക​​​ൽ ഗ​​​വ.​​​ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ൻ ഡി.​​​അ​​​നി​​​ൽ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സ​​​സ്‌​​​പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. മൂ​​​ന്നു​​​പേ​​​രും കെ​​​മി​​​സ്ട്രി അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ്.


സ്വ​​​കാ​​​ര്യ ട്യൂ​​​ഷെ​​​നെ​​​ടു​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള ഗ​​​വ​​​ൺ​​​മെ​​​ന്‍റ് സ​​​ർ​​​വ​​​ന്‍റ്സ് കോ​​​ൺ​​​ടാ​​​ക്ട് റൂ​​​ൾ 48 പ്ര​​​കാ​​​രം ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​ന​​​മാ​​​ണ്. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റേ​​​താ​​​ണ് ന​​​ട​​​പ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.