മീ​​ൻ​​പി​​ടി​​ക്കു​​ന്ന​​തി​​നി​​ടെ ആ​​ദി​​വാ​​സി മു​​ങ്ങി​​മ​​രി​​ച്ചു
Tuesday, May 21, 2019 12:37 AM IST
രാ​​​ജ​​​കു​​​മാ​​​രി: ആ​​​ന​​​യി​​​റ​​​ങ്ക​​​ൽ ജ​​​ലാ​​​ശ​​​യ​​​ത്തി​​​ൽ ചൂ​​​ണ്ട​​​യി​​​ടു​​​ന്ന​​​തി​​​നി​​​ടെ ആ​​​ദി​​​വാ​​​സി മു​​​ങ്ങി​​​മ​​​രി​​​ച്ചു. ചി​​​ന്ന​​​ക്ക​​​നാ​​​ൽ ടാ​​​ങ്കു​​​കു​​​ടി നി​​​വാ​​​സി​​​കു​​​ടി​​​യി​​​ലെ മ​​​യി​​​ൽ​​​സാ​​​മി​യാ​​​ണ് (45)മ​​​രി​​​ച്ച​​​ത്. അ​​​പ​​​സ്മാ​​​ര രോ​​​ഗ​​​മു​​​ള്ള ഇ​​​യാ​​​ൾ ജ​​​ലാ​​​ശ​​​യ​​​ത്തി​​​ൽ ചൂ​​​ണ്ട​​​യി​​​ട്ട് മീ​​​ൻ പി​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി രാ​​​വി​​​ലെ വീ​​​ട്ടി​​​ൽ നി​​​ന്നും പോ​​​യി​​​രു​​​ന്നു.

രാ​​​വി​​​ലെ 11 നു ​മീ​​​ൻ പി​​​ടി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​വ​​​രാ​​​ണ് മു​​​ന്നൂ​​​റ്റി​​​യൊ​​​ന്ന് കോ​​​ള​​​നി​​​ക്ക് എ​​​തി​​​ർ​​​ഭാ​​​ഗ​​​ത്ത് വെ​​​ള്ള​​​ത്തി​​​ൽ മ​​​യി​​​ൽ​​​സാ​​​മി ക​​​മി​​​ഴ്ന്നു​​​കി​​​ട​​​ക്കു​​​ന്ന​​​ത് ക​​​ണ്ട​​​ത്. മ​​​രി​​​ച്ചെ​​​ന്നു​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞ ഇ​​​വ​​​ർ ബ​​​ന്ധു​​​ക്ക​​​ളെ​​​യും പോ​​​ലീ​​​സി​​​നെ​​​യും വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. ചൂ​​​ണ്ട​​​യി​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ വെ​​​ള്ള​​​ത്തി​​​ൽ വീ​​​ണ​​​താ​​​കാ​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. മ​​​റ​​​യൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​യാ​​​ൾ കു​​​റ​​​ച്ചു​​​നാ​​​ൾ മു​​​ന്പാ​​​ണ് കു​​​ടും​​​ബ​​​സ​​​മേ​​​തം ടാ​​​ങ്ക്കു​​​ടി​​​യി​​​ൽ താ​​​മ​​​സ​​​മാ​​​ക്കി​​​യ​​​ത്.


ശാ​​​ന്ത​​​ൻ​​​പാ​​​റ പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച് മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി അ​​​ടി​​​മാ​​​ലി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ഭാ​​​ര്യ സെ​​​ൽ​​​വി. മ​​​ക്ക​​​ൾ: മീ​​​നാ​​​ക്ഷി, സെ​​​ൽ​​​വ​​​കു​​​മാ​​​ർ, പ​​​ര​​​മേ​​​ശ്വ​​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.