നാ​ട്ടി​ലെത്തിയ പ്ര​വാ​സി മ​ല​യാ​ളി​യെ കാ​ണാ​താ​യി
Tuesday, May 21, 2019 12:37 AM IST
കൊ​​​ച്ചി: യു​​​എ​​​ഇ​​യി​​​ൽ​​നി​​​ന്നു നാ​​​ട്ടി​​​ലേ​​​ക്കു വ​​​ന്ന മ​​​ധ്യ​​​വ​​​യ​​​സ്ക​​​നെ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യി. മ​​​ല​​​പ്പു​​​റം വെ​​​ങ്ങാ​​​ട് മൂ​​​ത്തേ​​​ട​​​ത്ത് മു​​​ഹ​​​മ്മ​​​ദ് അ​​​ലി​​യെ (63) ആ​​​ണു കാ​​​ണാ​​​താ​​​യ​​​ത്. 33 വ​​​ർ​​​ഷ​​​മാ​​​യി മു​​​ഹ​​​മ്മ​​​ദ് അ​​​ലി ഖ​​​മ​​​ർ അ​​​ൽ​​സ​​​ലാ​​​മ​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്തു​​വ​​​രി​​​ക​​​യാ​​​യി​​രു​​ന്നു. ക​​​ഴി​​​ഞ്ഞ​​മാ​​​സം നാ​​​ലി​​​നു രാ​​​ത്രി 11.30ന് ​​​നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വി​​​മാ​​​നം ഇ​​​റ​​​ങ്ങി​​​യ ഇ​​​യാ​​​ൾ അ​​​വി​​​ടെ​​നി​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​ന് എ​​​റ​​​ണാ​​​കു​​​ളം കെ​​എ​​​സ്ആ​​​ർ​​​ടി​​​സി സ്റ്റാ​​​ൻ​​​ഡി​​​ൽ ടാ​​​ക്സി​​​യി​​​ൽ എ​​​ത്തി​​​യ​​​താ​​​യി പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​ലി​​​ക്കു ബം​​​ഗ​​ളൂ​​​രു​​​വി​​​ൽ ബ​​​ന്ധു​​​ക്ക​​​ളോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ ഇ​​​ല്ലെ​​​ന്നാ​​​ണു ബ​​​ന്ധു​​​ക്ക​​​ളും വീ​​​ട്ടു​​​കാ​​​രും പ​​​റ​​​യു​​​ന്ന​​​ത്.


ഇ​​​യാ​​​ൾ​​​ക്കു ഗ​​​ൾ​​​ഫി​​​ൽ സാ​​​ന്പ​​​ത്തി​​​ക ബു​​​ദ്ധി​​മു​​​ട്ടു​​​ള്ള​​​താ​​​യും വീ​​​ട്ടു​​​കാ​​​ർ പ​​​റ​​​യു​​​ന്നു. ഇ​​​യാ​​​ളെ​​​ക്കു​​​റി​​​ച്ച് എ​​​ന്തെ​​​ങ്കി​​​ലും വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ അ​​​ടു​​​ത്തു​​​ള്ള പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലോ 9895185240, 9744313467 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.