സാ​ൻ​ജോ ന​ഗ​ർ പ​ള്ളി​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി
Tuesday, May 21, 2019 12:50 AM IST
കൊ​​​​​ര​​​​​ട്ടി: ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ വ്യാ​​​​​ജ​​​​​രേ​​​​​ഖ കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് മു​​​​​രി​​​​​ങ്ങൂ​​​​​ർ സാ​​​​​ൻ​​​​​ജോ​​​​​ന​​​​​ഗ​​​​​ർ ദേ​​​​​വാ​​​​​ല​​​​​യ​​​​​ത്തി​​​​​ലെ പ​​​​​ള്ളി​​​​​മേ​​​​​ട​​​​​യി​​​​​ൽ വി​​​​​കാ​​​​​രി ഫാ. ​​​​​ആ​​​​​ന്‍റ​​​​​ണി(​​​​​ടോ​​​​​ണി) ക​​​​​ല്ലൂ​​​​​ക്കാ​​​​​ര​​​​​ന്‍റെ മു​​​​​റി​​​​​ക​​​​​ളി​​​​​ൽ പോ​​​​​ലീ​​​​​സ് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി. അ​​​​​ദ്ദേഹം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന കം​​പ്യൂ​​​​​ട്ട​​​​​റും മ​​​​​റ്റു രേ​​​​​ഖ​​​​​ക​​​​​ളും പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള സെ​​​​​ർ​​​​​ച്ച് വാ​​​​​റ​​​​​ന്‍റു​​​​​മാ​​​​​യാ​​​​​ണ് പോ​​​​​ലീ​​​​​സ് എ​​​​​ത്തി​​​​​യ​​​​​ത്. ആ​​​​​ലു​​​​​വ ഡി​​​​​വൈ​​​​​എ​​​​​സ്പി എ.​​​​​കെ. വി​​​​​ദ്യാ​​​​​ധ​​​​​ര​​​​​ൻ, ചാ​​​​​ല​​​​​ക്കു​​​​​ടി സി​​​​​ഐ ജെ. ​​​​​മാ​​​​​ത്യു, കൊ​​​​​ര​​​​​ട്ടി എ​​​​​സ്ഐ ബി. ​​​​​ബി​​​​​നോ​​​​​യ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധ​​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.