ശ​ബ​രി​മ​ല വി​ഷ​യം സ്വാ​ധീ​നി​ച്ചെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി
ശ​ബ​രി​മ​ല വി​ഷ​യം സ്വാ​ധീ​നി​ച്ചെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി
Tuesday, May 21, 2019 12:50 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യം സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ർ​​​ഗീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ ഒ​​​രു പ​​​രി​​​ധി​​​വ​​​രെ വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ചി​​​ല​​​രെ ഇ​​​തു സ്വാ​​​ധീ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ.

കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ചെ​​​യ്യാ​​​ത്ത കു​​​റ്റം ചു​​​മ​​​ത്തി​​​യാ​​​ണു ചി​​​ല വ​​​ർ​​​ഗീ​​​യ​​കോ​​​മ​​​ര​​​ങ്ങ​​​ൾ സംസ്ഥാന സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. അ​​​തി​​​ൽ കു​​​റ​​​ച്ചൊ​​​ക്കെ വി​​​ജ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​വ​​​ർ ഒ​​​രി​​​ക്ക​​​ലും എ​​​തി​​​ർ​​​ത്തു വോ​​​ട്ട് ചെ​​​യ്യി​​​ല്ല. യ​​​ഥാ​​​ർ​​​ഥ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുഫ​​​ലം എ​​​ക്സി​​​റ്റ് പോ​​​ൾ പോ​​​ലെ​​​യാ​​​കി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.